താൾ:Gadgil report.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 2. പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട നിലയ്‌ക്ക്‌ പരിസ്ഥിതിവിലയിരുത്തൽ സമിതിയുടെ പങ്ക്‌ പ്രധാനമാണ്‌ പരിസ്ഥിതി വിലയിരുത്തൽ സമിതിയിലെ പ്രാതിനിധ്യം അപര്യാപ്‌തമാണ്‌ കാരണം നിർദ്ദിഷ്‌ട പഠന സ്ഥലത്തിന്‌ സമിതി യിൽ പ്രാതിനിധ്യമില്ല സമിതിക്ക്‌ പ്രദേശത്തെ പറ്റിയോ പുതിയ പദ്ധതി വരുമ്പോൾ ആഘാതം സൃഷ്‌ടിച്ചേക്കാവുന്ന ഇതരപ്രവർത്തനങ്ങളെപറ്റിയോ വേണ്ടത്ര ജ്ഞാനമില്ലാത്തത്‌ നിരവധി പ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്നുണ്ട്‌ പലപ്പോഴും പ്രാജക്‌ട്‌ സൈറ്റ്‌ സന്ദർശിക്കുക പോലും ചെയ്യാതെ പിരിസ്ഥിതി വിലയിരുത്തൽ സമിതിയുടെ ചർച്ചകൾ ഡൽഹിയിലാണ്‌ നടക്കുന്ന തെന്നതിനാൽ പ്രാദേശിക തലത്തിലുള്ള സമ്മർദ്ദങ്ങളും ഉത്‌കണ്‌ഠകളും വേണ്ട വിധം മന ി ലാക്കാറില്ല തെറ്റായ പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടിനെ ആശ്രയിക്കുന്നതു മൂലം നിയന്ത്രണ പ്രക്രിയ മുഴുവൻ പാഴ്‌ വേലയായി തീരുന്നു.

3.

4.

5.

6.

7 ഗോവ പോലുള്ള സംസ്ഥാനങ്ങൾ കരുതുന്നത്‌ ഇ.സി 2006ൽ വിജ്ഞാപനം എസ്‌.പി.സി. ബിയെ (സ്റ്റേറ്റ്‌ പൊള്യൂഷൻ കൺട്രാൾ ബോർഡ്‌ ഒരു പോസ്റ്റാഫീസായി തരം താഴ്‌ത്തിയെ ന്നാണ്‌ പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ പരിസ്ഥിതി അവലോകന സമിതിയെ തെറ്റിദ്ധരി പ്പിക്കുക വഴി എസ്‌.പി.സി.ബി പ്രാദേശിക ജനങ്ങളുടെ താല്‌പര്യത്തിനെതിരായി പ്രവർത്തി ച്ചെന്ന ആക്ഷേപമുണ്ട്‌.

2006ന്‌ ശേഷം മൊത്തം നടപടിക്രമങ്ങളിലും പ്രക്രിയകളിലും സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന മലിനീകരണനിയന്ത്രണബോർഡിന്റെയും കാഴ്‌ചപ്പാടുകൾക്ക്‌ സ്ഥാനം ലഭിച്ചില്ലെ ന്നാണ്‌ സംസ്ഥാന സർക്കാരിന്റെ ധാരണ പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ക്ലിയറൻസ്‌ ലഭിച്ചു കഴിഞ്ഞ ശേഷം മാത്രമേ പ്രാജക്‌ട്‌ സ്ഥാപിക്കാനുള്ള അനുമതി ലഭിക്കൂ എന്നതിനാൽ ഇതൊഴികെയുള്ള അവസ്ഥയാണ്‌ മേൽപറഞ്ഞത്‌.സ്ഥാപിക്കാനുള്ള അനുമതിയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക്‌ "വീറ്റോ'അധികാരമുണ്ട്‌, പക്ഷെ അത്‌ നല്ല രീതിയിൽ വിനിയോഗിക്കണ മെന്നു മാത്രം അനുമതിക്കു വേണ്ടിയുള്ള സമ്മർദ്ദം ശക്തമാകുന്നത്‌ അതിൽ നിന്നുള്ള നേട്ടം വളരെ വലുതാകുമ്പോഴാണ്‌.

പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നത്‌ വ്യക്തിഗതപ്രാജക്‌ടുകൾക്കായതിനാൽ അവയുടെ ആവർത്തന ആഘാതം അവഗണിക്കപ്പെടുന്നു.

മുൻപ്രാജക്‌ടുകളിൽ നിബന്ധനകൾ പാലിക്കാൻ പ്രാമോട്ടർമാർക്കു പോലും പുതിയ പദ്ധ തികൾക്ക്‌ ക്ലിയറൻസ്‌ നൽകുന്നു.

പരിസ്ഥിതി ആഘാത അപഗ്രഥന പ്രക്രിയയിൽ നിന്ന്‌ പ്രാജക്‌ടുകളെ ഒഴിവാക്കൽ 2006 വിജ്ഞാ പനം നിരവധി പ്രാജക്‌ടുകളെ പരിസ്ഥിതി ക്ലിയറൻസ്‌ നേടുന്നതിൽ നിന്ന്‌ ഒഴിവാക്കുകയും പ്രക്രിയ ലഘൂകരിക്കുകയും ചെയ്‌തു ഇത്‌ പശ്ചിമഘട്ടത്തിൽ ഗുരുതരമായ ആഘാതങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്‌ 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, കാറ്റാടി പാടങ്ങൾ, ടൂറിസം പ്രാജക്‌ടുകൾ, ടൗൺഷിപ്പുകൾ തുടങ്ങിയവ ഉദാഹരണം മേൽപറഞ്ഞവയിൽ ഒന്ന്‌ മറ്റൊന്നിനടുത്തായി സ്ഥാപിക്കുമ്പോഴുണ്ടാകുന്ന ആവർത്തന ആഘാതമാണ്‌ പ്രശ്‌നം കൂടു തൽ ഗുരുതരമാക്കുന്നത്‌ ഹരിതസാങ്കേതിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ മിക്ക പ്രാജ ക്‌ടുകളേയും പരിസ്ഥിതി ക്ലിയറൻസിൽ നിന്ന്‌ ഒഴിവാക്കുന്നത്‌ ഉദാഹരണം കാറ്റാടി പാട ങ്ങൾ.

ഹരിതപ്രാജക്‌ടുകൾക്കും ചെറുകിട പ്രാജക്‌ടുകൾക്കും പരിസ്ഥിതി ആഘാത ആപഗ്രഥ

നവും ആവർത്തന പരിസ്ഥിതി ആഘാത വിലയിരുത്തലും ആവശ്യമാണ്‌.

നിബന്ധനകൾ പാലിക്കാത്ത പ്രാജക്‌ടുകൾ

1.

(രശറ:132)

(രശറ:132)

പരിസ്ഥിതി ക്ലിയറൻസിന്റെ നിബന്ധനകൾ പലപ്പോഴും പാലിക്കാറില്ല ഉദാഹരണത്തിന്‌ അനു വദനീയമായ ടണ്ണേജിൽ കൂടുതൽ ഖനനം നടത്തുന്ന ഖനികളെനിർബ്ബാധം തുടരാനനുവദി ക്കുന്നു.

പ്രാജക്‌ടുകളെ വിലയിരുത്താൻ എസ്‌.പി.സി.ബി തലത്തിൽ വേണ്ടത്ര ശേഷിയില്ല.

തോട്ടങ്ങളിലും വനങ്ങളിലും വാതകങ്ങൾ സൃഷ്‌ടിക്കുന്ന ആഘാതത്തെ പറ്റി വേണ്ടത്ര അറിവോ അവലോകനമോ ഇല്ല.

............................................................................................................................................................................................................

229

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/256&oldid=159342" എന്ന താളിൽനിന്ന് ശേഖരിച്ചത്