താൾ:Gadgil report.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പ്രവർത്തനങ്ങളിൽ വ്യാവസായിക പരിസ്ഥിതി തത്വങ്ങളും ജൈവ സാങ്കേതിക വിദ്യയും ഉപ യോഗിക്കുക.

(രശറ:132)

(രശറ:132)

(രശറ:132)

ഒരു പ്രദേശത്തിന്‌ താങ്ങാനുള്ള ശേഷി, മലിനീകരണനിയന്ത്രണം, മലിനീകരണം, സൃ„ിക്കു ന്നവർ അതിന്റെ ചെലവ്‌ വഹിക്കണം തുടങ്ങിയവ പ്രവർത്തി പഥത്തിൽ കൊണ്ടു വരിക.

പരിസ്ഥിതി പരമായി ഒരു പ്രദേശത്തിന്‌ താങ്ങാനുള്ള ശേഷിയുടെ അളവ്‌ വരെ മാത്രമേ ടൂറിസം അനുവദിക്കാവൂ സാംസ്‌ക്കാരികവും സാമൂഹ്യവുമായ പരിധി കവിയുന്നത്‌ പശ്ചിമഘ ട്ടത്തിലെ സുസ്ഥിര വികസനത്തിന്റെ താല്‌പര്യത്തിന്‌ ചേർന്നതല്ല.

ഒരു മേഖലയുടെ താങ്ങാനുള്ള ശേഷി ഉയർത്താൻ വേണ്ടി നിക്ഷേപം അനുവദിക്കാം.

(രശറ:132) (രശറ:132 സാങ്കേതിക ജ്ഞാനപരമോ നയപരമോ ആയ കാര്യങ്ങൾ പ്രാവർത്തികമാക്കുകയോ വിഭവ ങ്ങളുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുകയോ ചെയ്യുന്നത്‌ മൂലം പരിസ്ഥിതിപരമായ പരിമിതികൾ മാറ്റി എടുക്കാം.

ഋടദ ഒന്നിൽ

(രശറ:132)

ഒരു മേഖലയിൽ ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്‌ടിക്കുന്ന ടൂറിസത്തെ പ്രാത്സാഹിപ്പി ക്കാൻ വേണ്ടി പശ്ചിമഘട്ട അതോറിറ്റി ശുദ്ധീകരിച്ചെടുക്കുന്ന ഇക്കോ-ടൂറിസം നയം വേണം പരിസ്ഥിതി-വനം മന്ത്രാലയം പിൻതുടരാൻ.

മാലിന്യ മാനേജ്‌മെന്റിനും, ട്രാഫിക്കിനും ജല ഉപയോഗത്തിനും കർശനനിയന്ത്രണം വേണം.

(രശറ:132) ഋടദ രണ്ടിൽ

(രശറ:132)

(രശറ:132)

ഒരു ടൂറിസം മാസ്റ്റർ പ്ലാനിന്റെയും സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.

ഒരു പ്രദേശത്തിന്റെ താങ്ങാനുള്ള ശേഷിയുടെ അടിസ്ഥാനത്തിലും സാമൂഹ്യവും പരിസ്ഥിതി പരവുമായ ചെലവുകൾ കണക്കിലെടുത്തുമായിരിക്കണം ടൂറിസം മാസ്റ്റർ പ്ലാനിന്‌ രൂപം നൽകാൻ

ഋടദ മൂന്നിൽ

(രശറ:132)

(രശറ:132)

(രശറ:132)

ടൂറിസ്റ്റ്‌ പ്രാജക്‌ടുകളുടെ സോഷ്യൽ ആഡിറ്റും നിയന്ത്രണങ്ങളും കർശനമാക്കണം

ടൂറിസം മാസ്റ്റർ പ്ലാനിന്‌ രൂപം നൽകുന്നത്‌ ഒരു പ്രദേശത്തിന്‌ താങ്ങാനുള്ള ശേഷി വിലയിരു ത്തിയും സാമൂഹ്യവും പരിസ്ഥിതിപരവുമായ ചെലവുകൾ കണക്കിലെടുത്തുമായിരിക്കണം.

പ്രാദേശിക സമൂഹവുമായി നേട്ടം പങ്കു വയ്‌ക്കുന്ന ചെറുകിട ടൂറിസം പ്രാത്സാഹിപ്പിക്കണം. ടൂറിസത്തിന്റെ അടിസ്ഥാന ഘടകങ്ങൾ പ്രത്യേകിച്ച്‌ താമസസൗകര്യം പ്രകൃതി സൗഹൃദപ രവും പ്രാദേശികമായി ലഭ്യമായിട്ടുളള വസ്‌തുക്കൾ ശ്രദ്ധാപൂർവ്വം ഉപയോഗിച്ചുള്ളതും ആയി രിക്കണം ഇതിന്‌ സബ്‌സിഡി രൂപത്തിൽ പ്രാത്സാഹനം നൽകണം.

(രശറ:132 അരുവികൾ, തടാകങ്ങൾ മറ്റ്‌ ജലസ്രാത ുകൾ എന്നിവയ്‌ക്ക്‌ ചുറ്റും കോൺക്രീറ്റ്‌ ചെയ്യുന്നത്‌

നിരുത്സാഹപ്പെടുത്തണം.

(രശറ:132)

ടൂറിസം അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധിക്കണം.

ടൂറിസം അടിസ്ഥാന സൗകര്യങ്ങൾക്ക്‌ കൂടുതൽ പരിഗണന നൽകണം

(രശറ:132) (രശറ:132 സംരക്ഷിത മേഖലയുടെ കരുതൽ പ്രദേസത്ത്‌ ടൂറിസം അടിസ്ഥാന സൗകര്യമൊരുക്കുന്നത്‌

സൈറ്റിന്‌ ഏറ്റവും അനുയോജ്യമായ രീതിയിലായിരിക്കണം.

(രശറ:132)

പശ്ചിമഘട്ടത്തിലെ ചെറുതും വലുതുമായ എല്ലാ ടൂറിസം അടിസ്ഥാന സൗകര്യ വികസന ത്തിലും മഴവെള്ളം സംഭരിക്കാനുള്ള നിർദ്ദേശം നിർബന്ധിതമാക്കണം

വാഹനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം

(രശറ:132)

പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും വാണിജ്യ സ്ഥാപന ങ്ങളും മറ്റും പ്ലാസ്റ്റിക്‌ ബാഗ്‌ ഉപയോഗിക്കുന്നത്‌ നിരോധിക്കുകയും വേണം.

............................................................................................................................................................................................................

218

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/245&oldid=159330" എന്ന താളിൽനിന്ന് ശേഖരിച്ചത്