താൾ:Gadgil report.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ നഷ്‌ടം ഒഴിവാക്കാനും അടിയന്തിര നടപടിവേണം.

ഇന്ധനങ്ങളുടെ ഗാർഹിക ഉപയോഗം

ചുവടെയുള്ള ചിത്രം 10ൽ 2007 -08ൽ 1000 ഗ്രാമീണഭവനങ്ങളിലെ പാചകത്തിന്‌ എൽ.പി.ജി (ഭൂപടം-ഒന്ന്‌ വിറക്‌ (ഭൂപടം- 2), വിളക്കുതെളിക്കാൻ വൈദ്യുതി (ഭൂപടം-3 മണ്ണെണ്ണ (ഭൂപടം 4) എന്നിവയുടെ ഉപഭോഗം വ്യക്തമാകുന്നു ഗോവയിൽ 41 ശതമാനം വീടുകളിൽ പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കുമ്പോൾ മറ്റ്‌ സംസ്ഥാനങ്ങളിൽ ഇപ്പോഴും ബഹുഭൂരിപക്ഷം ഗ്രാമീണരും വിറകിനെ യാണ്‌ ആശ്രയിക്കുന്നത്‌ കൂടുതൽ ഗ്രാമീണരും പാചകത്തിന്‌ വിറക്‌ ഉപയോഗിക്കുന്ന കർണ്ണാടകവു മായി താരതമ്യം ചെയ്യുമ്പോൾ എൽ.പി.ജി ഉപയോഗിക്കുന്ന അയൽസംസ്ഥാനമായ കേരളത്തിലെ അനുപാതം വളരെ ഉയർന്നതാണ്‌ ഗോവയിലെ 80 ശമതാനത്തിലധികവും മഹാരാഷ്‌ട്രയിലെ 70 ശതമാനത്തിലധികവും പട്ടണവാസികൾ പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കുന്നവരാണ്‌.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ

ഭൂരിഭാഗം വീട്ടുകാരും വെളിച്ചത്തിന്‌ മണ്ണെണ്ണയേക്കാൾ വൈദ്യുതിയാണ്‌ ഉപയോഗിക്കുന്നത്‌.

ഭൂപടം-ഒന്ന്‌ : 1000 ഗ്രാമീണഭവനങ്ങളിലെ

പാചകത്തിന്‌ എൽ.പി.ജി

ഭൂപടം-രണ്ട്‌ 1000 ഗ്രാമീണഭവനങ്ങളിലെ

പാചകത്തിന്‌ വിറക്‌

ഭൂപടം-മൂന്ന്‌ : 1000 ഗ്രാമീണഭവനങ്ങളിലെ

ഊർജ്ജാവശ്യങ്ങൾക്ക്‌ വൈദ്യുതി

ഭൂപടം-നാല്‌ 1000 ഗ്രാമീണഭവനങ്ങളിലെ

ഊർജ്ജാവശ്യങ്ങൾക്ക്‌ മണ്ണെണ്ണ

ചിത്രം 10 വിവിധ സംസ്ഥാനങ്ങളിലെ പാചക/ഊർജ്ജ

ആവശ്യങ്ങൾക്കുള്ള ഗാർഹിക ഇന്ധന ഉപയോഗം (ഠഉഉഋഥ 2010)

............................................................................................................................................................................................................

212

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/239&oldid=159323" എന്ന താളിൽനിന്ന് ശേഖരിച്ചത്