താൾ:Gadgil report.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ട്രാൻസ്‌പോർട്ടിങ്ങ്‌ മൂലവും വായുമലിനീകരണം രൂക്ഷമാകുന്നു സാധാരണയായി വന്യജീവിസ ങ്കേതങ്ങളോട്‌ ചേർന്നാണ്‌ ഖനനം നടക്കുന്നത്‌ ഉദാഹരണത്തിന്‌ ഗോവയിൽ 31 ഖനനങ്ങൾ വന്യ ജീവിസങ്കേതങ്ങൾക്ക്‌ 2 കി.മീ ചുറ്റളവിലും 13 ഏണ്ണം ഒരു കിലോമീറ്റർ ചുറ്റളവിലുമാണ്‌.

സാമൂഹ്യആഘാതങ്ങളും വളരെ ഗുരുതരമാണ്‌ ജല-വായുമലിനീകരണം, കൃഷിക്കുണ്ടാകുന്ന നാശനഷ്‌ടങ്ങൾ, കുടിയോഴിപ്പിക്കൽ, റോഡപകടങ്ങൾ, ജലം സംബന്ധിച്ച അരക്ഷിതാവസ്ഥ എന്നി വയെല്ലാം ഇതിലുൾപ്പെടുത്താം ഖനനത്തിൽ നിന്ന്‌ ലഭിക്കുന്ന വരുമാനത്തെ പറ്റി കേൾക്കുമ്പോൾ അതിനു പിന്നിൽ ഇത്രയധികം പരിസ്ഥിതിപരവും സാമൂഹ്യപരവുമായ ആഘാതങ്ങളുണ്ടെന്ന്‌ നാം ചിന്തിക്കുന്നില്ല.

ക്ലിയറൻസ്‌ ഇല്ലാതെയും വ്യാജക്ലിയറൻസിന്റെ മറവിലും ക്ലിയറൻസ്‌ വ്യവസ്ഥകൾ ലംഘിച്ചും പശ്ചിമഘട്ടത്തിന്റെ പല ഭാഗങ്ങളിലും അനധികൃത ഖനനം നടക്കുന്നുണ്ട്‌ ഇക്കാര്യത്തിൽ സർക്കാർ ജനങ്ങളുടെ താല്‌പര്യം പൂർണ്ണമായി സംരക്ഷിക്കുന്നില്ലെന്നു തന്നെയാണ്‌ പൊതുവിലുള്ള ധാരണ ഇക്കാര്യത്തിൽ സർക്കാർ വ്യവസായികളുമായി ഒത്തുകളിക്കുകയാണെന്ന ധാരണയും വ്യാപകമാണ്‌. ഇതുമൂലം ഖനനപ്രവർത്തനങ്ങളോട്‌ കടുത്ത അതൃപ്‌തി ഈ സംസ്ഥാനങ്ങളിലുണ്ട്‌ ഇതിൽ ഏറ്റവും ശക്തമായ അതൃപ്‌തി നിലനിൽക്കുന്നത്‌ ഗോവ സംസ്ഥാനത്താണ്‌.

ഈ സമിതിക്ക്‌ തല്‌പരകക്ഷികളിൽ നിന്ന്‌ നേരിടേണ്ടതായി വന്ന ചില ചോദ്യങ്ങൾ ചുവടെ

പറയുന്നു. (രശറ:132 സാംസ്‌കാരികവും ജൈവവൈവിദ്ധ്യപരവുമായ നഷ്‌ടയും പശ്ചിമഘട്ടത്തിലെ ആവാസവ്യവ സ്ഥയുടെ നശീകരണവും തടയുന്നത്‌ അവസാനിപ്പിക്കാൻ എന്തുകൊണ്ട്‌ ഖനനം നിരോധിച്ചു കൂടാ? ഭൂമി, ജലം, വനം, ഭൂജലം എന്നിവയ്‌ക്കുപരിയായിട്ടുള്ള ഒരു പരിഗണന എന്തിന്‌ ഖനനത്തിന്‌ നൽകണം? ധാതു സമ്പത്ത്‌ ശോഷണത്തെ സംബന്ധിച്ച്‌ വരും തലമുറകളുടെ ചോദ്യങ്ങൾക്ക്‌ എന്തുത്തരം പറയും  ? ഇത്രമാത്രം അനധികൃത ഖനനം നടക്കുന്നതെന്തുകൊണ്ട്‌ ഇതിനെതിരെ ആരെങ്കിലും എന്തെ ങ്കിലും ചെയ്യുന്നുണ്ടോ? ഈ മേഖലയിൽ എല്ലാതരത്തിലും നടക്കുന്ന അഴിമതിയെ പറ്റി എന്തുപറയുന്നു?

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132) സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർങ്ങങ്ങൾ

പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിന്ന്‌ ഖനനം ഒഴിവാക്കുക

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

പശ്ചിമഘട്ടത്തിൽ ചുവടെ പറയുന്ന മേഖലകളിൽ ഖനനം അനുവദിക്കരുത്‌. (രശറ:129 സുപ്രിം കോടതി ഉത്തരവും 1972 ലെ വന്യജീവി നിയമത്തിലെ വകുപ്പുകളും പ്രകാരം

ദേശീയ പാർക്കുകളിലും വന്യജീവിസങ്കേതങ്ങളിലും

(രശറ:129 പശ്ചിമഘട്ടത്തിലെ ഉയർന്ന സംവേദന ക്ഷമതയുള്ള ഋടദ1 പ്രദേശങ്ങളിൽ ഈ പ്രദേശങ്ങളിലെ ഖനികൾക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ ഒരു അധിക നിബ ന്ധന കൂടി വയ്‌ക്കണം അതായത്‌ ഋടദ1 പ്രദേശങ്ങളിൽ ഖനനം പൂർണ്ണമായി അവസാനിപ്പി ക്കേണ്ട 2016 വരെ ഓരോ വർഷവും ഖനനപ്രവർത്തനങ്ങൾ 25 %വീതം കുറയ്‌ക്കണം.

പശ്ചിമഘട്ടത്തിലെ ഋടദ2 ൽ ഇപ്പോൾ നടക്കുന്ന ഖനനം തുടരാം പുതിയവ അനുവദിക്കാൻ പാടില്ല അനുവദിക്കുന്ന ഖനനം തന്നെ കർശനമായ പാരിസ്ഥിതിക-സാമൂഹ്യ നിയന്ത്രണ ങ്ങൾക്ക്‌ വിധേയമായിരിക്കണം.

പശ്ചിമഘട്ടത്തിലെ മറ്റ്‌ പ്രദേശങ്ങളിൽ ഖനനം അനുവദിക്കുന്നത്‌ ചുവടെ പറയും പ്രകാരം എല്ലാ ക്ലിയറൻസുകളുടെയും കർശനമായ പാരിസ്ഥിതിക സാമൂഹ്യനിയന്ത്രണങ്ങളുടേയും അടിസ്ഥാന ത്തിലായിരിക്കണം.

പശ്ചിമഘട്ടപ്രദേശത്ത്‌ അനുവദിക്കുന്ന ഖനാനുമതികൾ സഞ്ചിത പരിസ്ഥിതി ആഘാതപഠനം അനുസരിച്ചാകണം ഒറ്റപ്പെട്ട പ്രദേശത്തിന്റെ പരിസ്ഥിതി ആഘാതം നടത്തുന്ന രീതി ഉപേ ക്ഷിക്കണം.

............................................................................................................................................................................................................

206

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/233&oldid=159317" എന്ന താളിൽനിന്ന് ശേഖരിച്ചത്