താൾ:Gadgil report.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


(രശറ:132)

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ (രശറ:132 സുഷിരങ്ങൾ ഏറെയുള്ള ചെങ്കല്ലും തീരദേശത്തെ പരസ്‌പരബന്ധിതമായ നീർച്ചാലുകളും ഉള്ളതുകൊണ്ട്‌ തെർമൽ പവ്വർ പ്ലാന്റുകളിൽ ചാരം ഉൾപ്പെടെയുള്ള ഖലമാലിന്യങ്ങൾ ഈ നീർച്ചാലുകളിൽ അടിഞ്ഞുകൂടി ഭൂജലത്തെ മലിനപ്പെടുത്തുന്നു. മാലിന്യ സംസ്‌കരണ സൗകര്യങ്ങൾ ഉണ്ടങ്കിൽ പോലും ദ്രവരൂപത്തിലുള്ള അവശിഷ്‌ടങ്ങൾ സമീപത്തുള്ള നദികളിലും അരുവികളിലും ഒഴുകിയെത്തി പ്രദേശത്തെ മത്സ്യത്തൊഴിലാളിക ളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നു. തെർമൽ പവ്വർ പ്ലാന്റുകൾ, പേപ്പർ പ്ലാന്റുകൾപോലെ ധാരാളം വെള്ളം ആവശ്യമുള്ള വ്യവസാ യങ്ങൾ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ ജലദൗർബല്യം അനുഭവപ്പെടുമ്പോൾ പശ്ചിമഘട്ടത്തി ലേക്ക്‌ കുടിയേറുന്ന മുഖ്യവ്യവസായങ്ങളായ എണ്ണ ശുദ്ധീകരണശാലകൾ, ഊർജ്ജപ്ലാന്റുകൾ തുടങ്ങിയവ തീരദേശത്ത്‌ വേരുറപ്പിക്കുന്നതോടെ മറ്റ്‌ വ്യവസായങ്ങളും ഇവിടേയ്‌ക്ക്‌ ആകർഷി ക്കപ്പെടും.

(രശറ:132)

സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർങ്ങങ്ങൾ

മ.

പേപ്പറും മറ്റും ആവശ്യമില്ലാത്ത ഇ-കോമേഴ്‌സ്‌, ഇ-പേപ്പർ, ടെലികോൺഫറൻസിങ്ങ്‌, വീഡിയോ കോൺഫറെൻസിങ്ങ്‌ എന്നിവ പ്രാത്സാഹിപ്പിക്കുക.

യ പശ്ചിമഘട്ടത്തിലെ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസകേന്ദ്രങ്ങളെ പ്രാത്സാഹിപ്പിക്കുക.

ര.

വെർമികൾച്ചർ, ചൂരൽ ഉൽപ്പന്നങ്ങൾ, കൊട്ടനെയ്‌ത്ത്‌, വനവൽക്കരണം, അടുക്കളത്തോട്ടം തുട ങ്ങിയ പ്രാദേശിക ജൈവവിഭാഗങ്ങളിലധിഷ്‌ഠിതമായ വ്യവസായങ്ങളെ പ്രാത്സാഹിപ്പിക്കുക.

റ കൃഷി-അധിഷ്‌ഠിത ഫല-ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങൾക്ക്‌ പ്രത്യേക സഹായം നൽകുക.

ല.

ള.

ചെറുകിട മാലിന്യരഹിത വ്യവസായങ്ങളെ പ്രാത്സാഹിപ്പിക്കുക.

നിയന്ത്രണ അധികാരികൾക്കും പൊതുജനത്തിനും വ്യവസായത്തെ സംബന്ധിച്ച്‌ വിവിധ തല ങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള ഉപകരണമായി വ്യവസായങ്ങളുടെ മേഖലാഭൂപടത്തെ ഉപയോഗിക്കുക.

2.7 ഖനനം

പശ്ചിമഘട്ടത്തിലെ 6 സംസ്ഥാനങ്ങളിലും ഗണ്യമായ അളവിൽ ധാതു നിക്ഷേപമുണ്ട്‌ ഇവ യിൽ പ്രധാനം ഇരുമ്പയിര്‌, മാംഗനീസ്‌,ബോക്‌സൈറ്റ്‌ എന്നിവയാണ്‌ റെയർ എർത്തിന്റെയും മണ ലിന്റെയും കാര്യത്തിലും ഈ മേഖല സമ്പന്നമാണ്‌ (അനുബന്ധം 2 കാണുക ധാതുക്കളുടെ വില യിൽ ഗണ്യമായ വർദ്ധനവ്‌ ഉണ്ടായതുമൂലം 2002 നുശേഷം ഇരുമ്പ്‌ അയിരിന്റെ ഉല്‌പാദനം ഗണ്യ മായി വർദ്ധിച്ചു ഇത്‌ പ്രത്യേകിച്ചും ഗോവയുടെയും കർണ്ണാടകത്തിന്റെയും കാര്യത്തിൽ.

നേരത്തെ എല അംശം കുറഞ്ഞത്‌ 55 ആയാണ്‌ നിശ്ചയിച്ചിരുന്നതെങ്കിൽ ഇന്നത്‌ 40 ആണ്‌. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പശ്ചിമഘട്ട സംസ്ഥാനങ്ങളിൽ നിരവധി പരിസ്ഥിതി ക്ലിയറൻസ്‌ നൽകിയിട്ടുണ്ട്‌ എന്നാൽ ഇത്തരം പ്രവർത്തന ആഘാതത്തെ സംബന്ധിച്ച്‌ യാതൊരു ശ്രദ്ധയും ഉണ്ടായിട്ടില്ല ജനങ്ങളുടെ ആവശ്യപ്രകാരം പരിസ്ഥിതി വനം വകുപ്പുമന്ത്രി പുതിയ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ 2010ൽ മൊറട്ടോറിയം ഏർപ്പെടുത്തി കേരളത്തിലും തമിഴ്‌നാട്ടിലും നിർമ്മാണ പ്രവർത്തനങ്ങൾക്കായി വൻതോതിൽ മണൽ ഖനനം നടത്തുന്നത്‌ നിരവധി പരി സ്ഥിതി-സാമൂഹ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമായിട്ടുണ്ട്‌ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ സമതല ഖനനം ഗുരുതരമാണ്‌ ,കായലുകളിൽ നിന്നും ബീച്ചുക ളിൽ നിന്നുമുള്ള മണൽഖനനം തീരദേശത്തുടനീളം സർവ്വസാധാരണമാണ്‌. ഉൽക്കണ്‌ഠ ഉയർത്തുന്ന പ്രശ്‌നങ്ങൾ

ഖനന പ്രവർത്തനങ്ങൾ വളരെയധികം ദോഷഫലങ്ങൾ സൃഷ്‌ടിക്കുന്നുണ്ടെങ്കിലും ഇത്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല ഭൂതലത്തെയും പരിസ്ഥിതിയിയേയുമാണ്‌ ഇത്‌ വളരെയധികം ദോഷ കരമായി ബാധിക്കുന്നത്‌ വനങ്ങളും ജൈവവൈവിദ്ധ്യവും നഷ്‌ടപ്പെടുന്നതോടൊപ്പം കാലാവസ്ഥാ നിയന്ത്രണശേഷി പോലെയുള്ള വിലപ്പെട്ട പാരിസ്ഥിതിക സേവനങ്ങളും നഷ്‌ടമാകുന്നു ഖനികളി ലേക്കുള്ള ഊറ്റുമൂലം ഭൂതലജലവും നഷ്‌ടപ്പെടുന്നു ഖനനപ്രവർത്തനം മൂലവും അയിരുകളുടെ

............................................................................................................................................................................................................

205

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/232&oldid=159316" എന്ന താളിൽനിന്ന് ശേഖരിച്ചത്