താൾ:Gadgil report.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പട്ടിക 5 : പ്രത്യേക സാമ്പത്തിക മേഖല (സെ ്‌ യുടെ സംസ്ഥാനാടിസ്ഥാനത്തി ലുള്ള കണക്ക്‌

31 - 12 - 2010 വരെ

സംസ്ഥാനം

ഗോവ

ഗുജറാത്ത്‌

കർണ്ണാടക

കേരളം

മഹാരാഷ്‌ട്ര

തമിഴ്‌നാട്‌

പശ്ചിമഘട്ട സംസ്ഥാ നങ്ങളിൽ മൊത്തം

മൊത്തത്തിലെ വിഹിതം (%) ഇന്ത്യയിൽ

ഔദ്യോഗിക തത്വത്തിലുള്ള വിജ്ഞാപനം അനുമതി

ചെയ്‌തവ

അനുമതി

7

46

56

28

105

70

312

54 580

0

13

10

0

38

19

80

52 155

3

29

36

17

63

57

205

55 374

പ്രവർത്തനം തുടങ്ങിയവ

0

13

20

7

16

22

78 60 130

സ്രാത ്‌ : വാണിജ്യവ്യവസായ മന്ത്രാലയം 5-5-2010

സ്ഥലപരമായ സ്ഥാനം

ദക്ഷിണ ഗുജറാത്ത്‌ മുതൽ മഹാരാഷ്‌ട്രയിലെ കൊങ്കൺ വരെയുള്ള ജില്ലകളിലെ ഇടുങ്ങിയ ഇടനാഴിയിലാണ്‌ നിക്ഷേപങ്ങളിൽ ഏറെയും കേന്ദ്രീകരിച്ചിട്ടുള്ളത്‌ ഗുജറാത്തിലെ നിക്ഷേപത്തിന്റെ സിംഹഭാഗവും തീരദേശ ജില്ലകളായ വഡോദര, ബറൂച്ച്‌, സൂററ്റ്‌ എന്നിവിടങ്ങളിലാണുള്ളത്‌ മഹാരാ ഷ്‌ട്രയുടെ പടിഞ്ഞാറൻ തീരദേശത്ത്‌ ഏകദേശം 22,000 ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങ ളുണ്ട്‌ ഇവയിൽ 234 വൻകിട വ്യവസായങ്ങൾ വൻതോതിൽ മലിനീകരണം ഉണ്ടാക്കുന്നവയാണ്‌. ഇവയെ കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ്‌ ' ചുവപ്പ്‌' വിഭാഗം വ്യവസായത്തിലാണ്‌ ഉൾപ്പെടു ത്തിയിട്ടുള്ളത്‌ മഹാരാഷ്‌ട്രയിലെ മുഖ്യവ്യവസായ മേഖല മുംബൈ-താനെ-പൂനെ ഭാഗത്താണ്‌ സംസ്ഥാനത്തിന്റെ വ്യാവസായിക ഉൽപ്പാദനത്തിന്റെ 60 % ഇവിടെനിന്നാണ്‌ മഹാരാഷ്‌ട്രയിലെ നിക്ഷേ പത്തിലേറെയും കൊങ്കൻ തീരദേശത്താണ്‌ ഇതിൽ ഏറ്റവും മുന്നിൽ റെയ്‌ഗറും തൊട്ടടുത്ത്‌ രത്‌ന ഗിരി ജില്ലയുമാണ്‌ ഈ രണ്ട്‌ ജില്ലകൾക്കും കൂടി മൊത്തം നിക്ഷേപത്തിന്റെ 38 ഉണ്ട്‌ മുംബൈയിൽ മാത്രം 7%വും മഹാരാഷ്‌ട്രയിലെ വ്യവസായവൽക്കരണത്തിന്റെ ഒരു പ്രത്യേകത മുംബൈ-താനെ-പൂനെ - നാസിക്‌ പ്രദേശത്തിന്റെയും കൊങ്കൻ തീരദേശത്തിന്റെയും പരിധിയ്‌ക്ക തീതമായ വ്യവസായവൽക്കരണമാണ്‌ ഈ മേഖല അതിന്റെ പരമാവധി ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. (ദേശ്‌പാണ്ഡെ 1996, ഗാഡ്‌ഗിൽ 2010)

ഗോവയിൽ 20 വ്യവസായ എസ്റ്റേറ്റുകളിലായി 2037 വ്യവസായ യൂണിറ്റുകളുണ്ട്‌ ഇവയിൽ 18 എണ്ണം മലീനീകരണം സൃഷ്‌ടിക്കുന്നവയാണ്‌ ഈ വ്യവസായ എസ്റ്റേറ്റുകളിലേറെയും പശ്ചിമഘട്ട ത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ വ്യവസായ യൂണിറ്റുകളിൽ പ്രവർത്തിക്കുന്നവയിലേറെയും 20 വ്യവ സായ എസ്റ്റേറ്റുകളിലായാണ്‌ സ്ഥിതി ചെയ്യുന്നത്‌ മലിനീകരണം സൃഷ്‌ടിക്കുന്ന വ്യവസായങ്ങളിൽ കൂടുതലും എസ്‌റ്റേറ്റുകൾക്ക്‌ പുറത്താണ്‌ പ്രവർത്തിക്കുന്നത്‌.

കർണ്ണാടകത്തിലെ വ്യവസായങ്ങളിലധികവും പൾപ്പ്‌ & പേപ്പർ, പഞ്ചസാര, ഡിസ്റ്റിലറികൾ, സിമന്റ ്‌, പെട്രാളിയം, രാസവസ്‌തുക്കൾ, ഔഷധങ്ങൾ, ഇരുമ്പ്‌ ഉരുക്ക്‌,അയിര്‌ സംസ്‌കരണം, ഖനനം എന്നീ വിഭാഗത്തിൽപെടുന്നു കോഫി പൾപ്പിങ്ങ്‌ യൂണിറ്റുകൾ പ്രധാനമായും കൂർഗ്‌, ചിക്‌മഗലൂർ, ഹാ ൻ ജില്ലകളിലാണ്‌ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഇവ മലിനീകരണ പ്രശ്‌നങ്ങൾ സൃഷ്‌ടി

............................................................................................................................................................................................................

203

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/230&oldid=159314" എന്ന താളിൽനിന്ന് ശേഖരിച്ചത്