താൾ:Gadgil report.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

എട്ട്‌ ഗ്രാമസഭകൾ മത്സ്യബന്ധനത്തിനും കാലിമേയ്‌ക്കുന്നതിനും സംരക്ഷണത്തിനും മാനേ ജ്‌മെന്റിനും ഉള്ള അവകാശങ്ങൾ ലഭിക്കാനും കൂടി അപേക്ഷിച്ചു.

കടുവ സംരക്ഷണവും പ്രാദേശിക അവകാശങ്ങളും

ബിലിഗിരി രംഗസ്വാമി ക്ഷേത്രമലകൾ ഒരു കടുവസങ്കേതമായി പ്രഖ്യാപിക്കാൻ കേന്ദ്ര പരി സ്ഥിതി വനം മന്ത്രാലയം കർണ്ണാടക സർക്കാരിന്‌ 2010 സെപ്‌തംബറിൽ തത്വത്തിൽ അനുമതി നൽകിയത്‌ സോളിഗാസിന്റെ അവകാശങ്ങളെ പ്രതികൂലമായി ബാധിച്ചു 2011 ജനുവരിയിൽ ഇതൊരു കടുവസങ്കേതമായി വിജ്ഞാപനം ചെയ്യുകയും ചെയ്‌തു ഇത്‌ വ്യാപകമായ പ്രതിഷേധത്തിനിട യാക്കി കേന്ദ്ര വനം മന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥർക്കും ഇതിനെതിരെ സോളിഗാസ്‌ നിവേദനം നൽകി ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെ അന്തിമഅനുമതി ലഭിക്കാതെ ധൃതിപിടിച്ച്‌ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഈ വിജ്ഞാപനം മൂലം വന അവ കാശ നിയമം മൂലം കൈവന്ന നേട്ടങ്ങൾ ഇല്ലാതാവുകയാണന്നും സോളിഗാസിന്റെ ജീവിതത്തെ ഇത്‌ തകിടം മറിക്കുമെന്നും അഭിപ്രായമുയർന്നു സങ്കേതത്തിനുള്ളിൽ യഥാർത്ഥത്തിൽ കടുവക ളുടെ ആവാസകേന്ദ്രമായി കണ്ടെത്തിയിട്ടുള്ളത്‌ 10 പോഡുകളാണ്‌ ഇവിടെ കർശനനിയന്ത്രണ ങ്ങളും സംരക്ഷണനടപടികളും ഏർപ്പെടുത്തുകയും വേണം അങ്ങനെയുള്ള ഒരു സമീപനം സോളി ഗാസിന്റെ സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവുമായ അവസ്ഥയിൽ മാറ്റമുണ്ടാക്കും. കഴിഞ്ഞ ദശകത്തിന്റെ ആരംഭം മുതൽ തന്നെ സോളിഗാസും വനം വകുപ്പും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരികയായിരുന്നു ഏകപക്ഷീയമായ സംരക്ഷണനിയമം അടിച്ചേൽപ്പിക്കാനുള്ള ശ്രമവും വനസംരക്ഷണനിയമം നൽകുന്ന അവകാശങ്ങൾ നിഷേധിക്കാനുള്ള നടപടികളും വനം വകുപ്പി നോടും വനത്തോടും വന്യജീവികളോടുമുള്ള എതിർപ്പ്‌ രൂക്ഷമാക്കി.

സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർങ്ങങ്ങൾ

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കാനും വിലയിരുത്താനും വനം-വന്യ ജിവി വകുപ്പും റവന്യുവകുപ്പും നടപടി സ്വീകരിക്കണം. പങ്കാളിത്ത സമീപനം ഉദ്ദേശിക്കുന്ന ഫലം ലഭിക്കത്തക്ക വിധം സംയുക്ത വനം മാനേജ്‌മെന്റ ്‌ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണം സംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളേയും സർക്കാർ ഇതര സംഘടനകളേയും സ്വയം സഹായഗ്രൂപ്പുകളേയും സംരക്ഷിതമേഖലകൾക്ക്‌ പുറത്ത്‌ പങ്കാളികളാകണം. ഗുജറാത്തിലേതുപോലെ ജോലി ഉറപ്പും പ്രാദേശിക സമൂഹത്തിന്‌ ലാഭവിഹിതം ലഭിക്കുന്ന തുമായ സാമൂഹ്യ സുരക്ഷിത-വനം-തോട്ടങ്ങളെ (എീൃല ുേഹമിമേശേീി പ്രാത്സാഹിപ്പിക്കുക. വനങ്ങൾ ശാസ്‌ത്രീയമായി പരിപാലിക്കുന്നതിന്‌ ഗവേഷണസ്ഥാപനങ്ങൾ സർവ്വകലാശാല കൾ, മറ്റ്‌ ശാസ്‌ത്രീയ സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ നിന്നുള്ള വിജ്ഞാനങ്ങൾ പ്രയോജന പ്പെടുത്തുക.

(രശറ:132 സ്വദേശീയവും ജൈവആവാസസൗഹൃദപരവുമായ ഇനങ്ങളെ ഉൾപ്പെടുത്തി ഗ്രീൻ ഇന്ത്യൻ

മിഷൻ' ഫലപ്രദമായി ഉപയോഗിക്കുക.

(രശറ:132 സംരക്ഷണപ്രവർത്തനങ്ങൾക്ക്‌ പ്രദേശവാസികൾക്ക്‌ സഹായം ചെയ്യുന്നത്‌ പ്രാത്സാഹിപ്പി

ക്കുക. വിദേശ ഇനങ്ങളുടെ കടന്നാക്രമണത്തെ ചെറുക്കാൻ ദ്രൂത മാനേജ്‌മെന്റ ്‌ സംവിധാനം ആവി ഷ്‌ക്കരിക്കുക. മുള, ഈറ്റ, മറ്റ്‌ വനവിഭവങ്ങൾ എന്നിവയുടെ ലഭ്യതയും വിപണനത്തെയും സംബന്ധിച്ച പ്രശ്‌ന

ങ്ങൾ കൈകാര്യം ചെയ്യാൻ ഗ്രാമവികസന വകുപ്പിനെ ശക്തിപ്പെടുത്തുക.

വനം മാനേജ്‌മെന്റിനെ പിന്തുണയ്‌ക്കാനും പ്രാത്സാഹിപ്പിക്കാനും കഴിയും വിധം മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി ഭേദഗതി ചെയ്യുക. വന അവകാശ നിയമം (2006 അതിന്റെ അന്തസത്ത ഉൾക്കൊണ്ട്‌ നടപ്പാക്കുക ഈ നിയമം നട പ്പാക്കേണ്ടത്‌ ഭാവിയിൽ വനങ്ങളുടെ ഭരണനിർവ്വഹണത്തിന്‌ ആവശ്യമാണെന്ന്‌ സംസ്ഥാന

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

............................................................................................................................................................................................................

201

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/228&oldid=159311" എന്ന താളിൽനിന്ന് ശേഖരിച്ചത്