താൾ:Gadgil report.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഫോറസ്റ്റ്‌ സർവ്വീസ്‌ മെച്ചപ്പെടുത്താൻ

വനഅവകാശനിയമവും സംയുക്ത വനം മാനേജ്‌മെന്റും ഫോറസ്റ്റർമാരും പ്രാദേശിക വനവാ സികളും തമ്മിൽ അടുത്ത ബന്ധം പുലർത്തേണ്ടതിനാൽ വനം വകുപ്പിന്‌ കൂടുതൽ മാനുഷിക പരി വേഷം ഉണ്ടാകണം നിർഭാഗ്യവശാൽ വനം വകുപ്പിന്റെ ആന്തരിക സംസ്‌കാരം ഉദ്യോഗസ്ഥ ശ്രണി യിലധിഷ്‌ഠിതവും ഏകാധിപത്യപരവുമാണ്‌ ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ്‌ അക്കാദമിയിലെ നല്ല പരിശീലനവും മറ്റ്‌ സ്ഥാപനങ്ങളിലെ ഇൻസർവ്വീസ്‌ കോഴ്‌സുകളും കൊണ്ട്‌ ഈ കാഴ്‌ചപ്പാടിൽ മാറ്റം വരുത്താവുന്നതാണ്‌ ഇതും വനം വകുപ്പിലെ മറ്റ്‌ നല്ല പരിപാടികളും ചുവടെ പറയുന്ന ഫല ങ്ങൾ ലക്ഷ്യം വയ്‌ക്കുന്നവയായിരിക്കണം.

(രശറ:132)

വനവാസികളുമായി മെച്ചപ്പെട്ട ആശയവിനിമയം നടത്തുകയും അവരുടെ സാമ്പത്തികവും സാമൂഹ്യവുമായ വികസനം ഉറപ്പുവരുത്തുകയും വേണം വകുപ്പ്‌ നടപ്പാക്കുന്ന വനവൽക്കരണ പരിപാടി കളുടെ ആസൂത്രണത്തിന്റെയും നടത്തിപ്പിന്റെയും എല്ലാ ഘട്ടങ്ങളിലും ഇവരെ പങ്കെ ടുപ്പിക്കണം സാമൂഹ്യാധിഷ്‌ഠിത വനവൽക്കരണപരിപാടികൾ അവർ സ്വയം ആസൂത്രണം ചെയ്‌തു നടപ്പാക്കുന്നതിനെ പിന്തുണയ്‌ക്കണം.

(രശറ:132 സുസ്ഥിര കാർഷിക വികസനത്തിനും ജലസുരക്ഷിതത്വത്തിനുമായി അടിത്തറ ശക്തിപ്പെടു

ത്താൻ പരിസ്ഥിതി സംരക്ഷണത്തിന്‌ ഊന്നൽ നൽകണം.

(രശറ:132 സംയോജിത ഭൂമി മാനേജ്‌മെന്റ ്‌ ആവശ്യമുള്ള വനവൽക്കരണത്തോടുള്ള നീർത്തട, ഭൂഭാഗസ

മീപനത്തിന്റെ വർദ്ധിച്ചുവരുന്ന പങ്ക്‌.

(രശറ:132)

(രശറ:132)

(രശറ:132)

കൃഷി, മൃഗസംരക്ഷണം, വനവൽക്കരണം എന്നിവ തമ്മിൽ വർദ്ധിച്ചുവരുന്ന ആശയവിനിമയം വനവൽക്കരണത്തെ സംബന്ധിച്ച പൊതുജനഅവബോധവും വനവൽക്കരണ പരിപാടികളിൽ ജനപങ്കാളിത്തത്തിന്റെ ആവശ്യവും. പ്രാദേശിക സമൂഹത്തിൽ നിന്നുൾപ്പെടെ സ്വതന്ത്രമായ വൈദഗ്‌ധ്യത്തിലും വിജ്ഞാനത്തിലും ഊന്നിയുള്ള ഗവേഷണത്തിലധിഷ്‌ഠിതമായ പങ്കാളിത്തപരവും സുതാര്യവുമായ ആസൂത്രണ പ്രക്രിയ.

(രശറ:132 സങ്കീർണ്ണമായ ജൈവആവാസവ്യവസ്ഥകൾ മന ിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതി ലുമുള്ള ശ്രദ്ധ കാലാവസ്ഥ വ്യതിയാനം,തദ്ദേശീയ ജൈവവൈവിധ്യം സംരക്ഷിക്കൽ, സസ്യ-ജന്തുജാലങ്ങളുടെ ഭീഷണിനേരിടുന്ന ഇനങ്ങളെ നിലനിർത്താനും പുനരുദ്ധരിക്കാനും സഹായിക്കുക തുടങ്ങിയ നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടുതന്നെ അവയുടെ പൂർവ്വ സ്ഥിതി പ്രാപിക്കാനുള്ള കഴിവിനെയും സാഹചര്യങ്ങളോട്‌ ഇഴുകിച്ചേരാനുള്ള ശേഷിയേയും നിലനിർത്താൻ സഹായിക്കണം.

ബോക്‌സ്‌ 6 വനഅവകാശ നിയമവും വാഴച്ചാലിലെ കാടരും (തൃശ്ശൂർ ജില്ല, കേരളം)

1 വളരെ പ്രാചീനമായ ഒരു ഗിരിവർങ്ങവിഭാഗമാണ്‌ കാടർ.എങ്കിലും അവരുടെ സാമൂഹ്യമോ ആവാസകേന്ദ്രപരമോ ആയ അവകാശങ്ങൾ ഒന്നുംതന്നെ ചർച്ച ചെയ്യുകയോ സ്ഥാപിച്ചെടു ക്കുകയോ ചെയ്‌തിട്ടില്ല.

2.

ഓരോ ആവാസകേന്ദ്രത്തിനുമുള്ള വന അവകാശ സമിതിയെ തെരഞ്ഞെടുത്തത്‌്‌ ചട്ടങ്ങൾ പാലിക്കാതെയും ഗ്രാമസഭകളെ ഒഴിവാക്കിയുമാണ്‌.

3 വന അവകാശനിയമത്തെയും ചട്ടത്തെയും അതിന്റെ പ്രാധാന്യത്തെയും പറ്റി കാടർക്കോ,

ഗിരിവർങ്ങ വകുപ്പിനോ, വനംവകുപ്പിനോ കാര്യമായ വിവരമില്ല.

4 പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ച്‌ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ

യാതൊരു ഏകോപനവുമില്ല.

5.

ബോധവൽക്കരണത്തിനുള്ള പരിശീലന പരിപാടികൾ നടത്താതിരിക്കുകയോ നടത്തിയവ താഴേതട്ടിലേക്ക്‌ എത്താതിരിക്കുകയോ ചെയ്യാം.

............................................................................................................................................................................................................

193

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/220&oldid=159303" എന്ന താളിൽനിന്ന് ശേഖരിച്ചത്