താൾ:Gadgil report.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ (രശറ:132 സ്വകാര്യവനം ഉടമകളുടെ കൈവശമായിരുന്ന രാജ്യത്തെ ഭൂവിസ്‌തൃതിയുടെ 11 വനം അധി കൃതർക്ക്‌ കൈമാറിയപ്പോൾ കാര്യങ്ങൾ നടത്തുന്നതിലെ കാലതാമസവും അഴിമതിയും വൻതോ തിലുള്ള വനനശീകരണത്തിന്‌ കാരണമായി.

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

വികസന പദ്ധതികളിലൂടെ വന്ന റോഡുകൾ മുൻപ്‌ എത്തിപ്പെടാൻ കഴിയാതിരുന്ന ഉൾവനങ്ങ ളിലെ സർക്കാർ വനങ്ങളിൽ നിന്നുള്ള തടിവെട്ട്‌ എളുപ്പമാക്കി.

വന അധിഷ്‌ഠിത വ്യവസായങ്ങൾക്ക്‌ മുളയും പൾപ്പിനുവേണ്ടിയുള്ള വൻവൃക്ഷങ്ങളും വെറും തുച്ഛമായ വിലയ്‌ക്ക്‌ നൽകിയത്‌ ഈ വിഭവങ്ങളുടെ മൊത്തം നാശത്തിലേക്ക്‌ വഴിതെളിച്ചു.

ഡോ സലിം അലിയുടെയും ശ്രീമതി ഇന്ദിരാഗാന്ധിയുടേയും അഭിപ്രായത്തിൽ സംസ്ഥാന ങ്ങളിലെ വനം വികസന കോർപ്പറേഷനുകൾ ഫലത്തിൽ വനം നശീകരണകോർപ്പറേഷനുക ളായി ഇവയ്‌ക്കു പകരം വനങ്ങൾ വച്ചുപിടിപ്പിക്കാതെ നിലവിലുളള പ്രകൃതിദത്തമായ സമ്പ ന്നവനങ്ങൾ വെട്ടിനശിപ്പിച്ചു.

പല കാരണങ്ങൾ പറഞ്ഞ്‌ വിശുദ്ധ വനങ്ങൾ വെട്ടിനശിപ്പിച്ചതിൽ മുഖ്യപങ്ക്‌ വനംവകുപ്പി നാണ്‌.

വനം വകുപ്പ്‌ ഉദ്യോഗസ്ഥരെ ജനങ്ങൾ ശത്രുക്കളെപ്പോലെ കാണുമ്പോഴും വീരപ്പനെപോ ലുള്ള കൊടുംകുറ്റവാളികൾ കർണ്ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ചന്ദനക്കാടുകൾ കൊള്ള യടിച്ചും കൊമ്പനാനകളെ വേട്ടയാടിയും നിരവധി സർക്കാർ ഉദ്യോഗസ്ഥരെ വധിച്ചും ആർക്കും പിടിക്കാൻ കഴിയാതെ 2 ദശകങ്ങൾ നാടിനെ വിറപ്പിച്ച്‌ കഴിഞ്ഞുകൂടി.

(രശറ:132 സർക്കാർ ആവശ്യാനുസരണം സമ്പത്തിക സഹായം നൽകിയ "സരിസ്‌ക കടുവ സങ്കേത"ത്തിലെ മുഴുവൻ കടുവകളെയും വേട്ടയാടി ജീവനോടെയുള്ള കടുവകളുടെ എണ്ണം സംബന്ധിച്ച്‌ തെറ്റായ വിവരങ്ങൾ നൽകിയതല്ലാതെ സർക്കാർ സംവിധാനം അതിനപ്പുറം മറ്റൊന്നും ചെയ്‌തില്ല.

(രശറ:132)

വനം അധികൃതരുടെ ജനവിരുദ്ധ നയങ്ങൾ മൂലം വളരെ സമ്പന്നമായ വന്യജീവി സങ്കേതമായ "ക്യോലാദേവ്‌ ഘാനാ നാഷണൽ പാർക്ക്‌പോലും അവതാളത്തിലായി.

തുടർച്ചയായി തെറ്റായ വാഗ്‌ദാനങ്ങൾ നൽകുകയും ജനകീയ സംഘടനകളെ ദുർബലപ്പെടു ത്താൻ പരമാവധി ശ്രമിക്കുകയും അഴിമതി സംവിധാനത്തിലേക്ക്‌ ആളുകളെ കോ-ഓപ്‌റ്റ്‌ ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തിട്ടും ഇതിനെ അതിജീവിച്ചുകൊണ്ട്‌ നമ്മുടെ ജനങ്ങൾ ഈ രംഗത്ത്‌ എന്തു പങ്ക്‌ വഹിച്ചു എന്ന്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും.

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

രാജ്യത്തുടനീളം മുഖ്യ ജൈവവിഭവങ്ങളായ പല വൃക്ഷങ്ങളും ഇന്നും ധാരാളം നിലനിൽക്കുന്നു.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിലെ തീരദേശങ്ങളിലെ വിശുദ്ധവനങ്ങളിൽ പുതിയ പല പുഷ്‌പ സസ്യങ്ങളും ഇന്നും നാം കണ്ടെത്തുന്നു.

കുരങ്ങുകളും മൂങ്ങകളുമെല്ലാം ഇന്നും രാജ്യത്തിന്റെ പല ഭാഗത്തും ജീവിക്കുന്നു.

"ചിൻക്കാര', "ഞ്ഞാക്ക്‌ബക്ക്‌' , ' നിൽഗായ്‌' എന്നിവയുടെ എണ്ണം യഥാർത്ഥത്തിൽ കൂടിക്കൊണ്ടി രിക്കുകയാണ്‌ മൃഗങ്ങളെ വേട്ടയാടുന്നവരെ പിടികൂടുന്നതിൽ ജനങ്ങൾ വലിയൊരു പങ്ക്‌ വഹി ക്കുന്നുണ്ട്‌.

രാജസ്ഥാനിൽ "ഒറാൻസ്‌' പോലെയുള്ള സാമൂഹ്യവനവിഭവങ്ങൾ സംരക്ഷിക്കുന്നത്‌ ജനങ്ങ ളാണ്‌.

നാഗാലാന്റിൽ മിക്ക സാമൂഹ്യവനങ്ങളുടെയും നടത്തിപ്പ്‌ കാര്യക്ഷമമാണ്‌.

ഉത്തരാഞ്ചലിൽ വാൻ പഞ്ചായത്തുകളാണ്‌ വനവിഭവങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യു ന്നത്‌.

മധ്യഭാരതത്തിലെ നിരവധി ഗ്രാമസമൂഹങ്ങൾ നേരത്തെ അവർക്ക്‌ അവകാശമുണ്ടായിരുന്ന വനവിഭവങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്‌.

കർണ്ണാടകത്തിലെ "ഹലകാർ"പോലെയുള്ള വില്ലേജുകളിൽ സർക്കാർ സംവിധാനത്തിന്റെ ആക്ര മണങ്ങളെ അതിജീവിച്ചും വില്ലേജ്‌ വനങ്ങൾ നന്നായി സംരക്ഷിക്കപ്പെടുന്നുണ്ട്‌.

............................................................................................................................................................................................................

189

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/216&oldid=159298" എന്ന താളിൽനിന്ന് ശേഖരിച്ചത്