താൾ:Gadgil report.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ നത്തെ മൊത്തം കാലികളുടെ എണ്ണം 1992 സെൻസസിൽ 29.57 ദശലക്ഷമായിരുന്നത്‌ 1997 സെൻസ സിൽ 28.526 ദശലക്ഷമായും 2003 സെൻസസിൽ 25.621 ദശലക്ഷമായും കുറഞ്ഞു.

കേരളം

കേരളത്തിന്റെ തനത്‌ കാലി ഇനങ്ങളിൽ വെച്ചൂർപശു, കാസർകോട്‌ ഡ്വാർഫ്‌ ഇനങ്ങളും മല

ബാർ ആടും, നേക്കഡ്‌ നെക്ക്‌ കോഴികളും മറ്റും ഉൾപ്പെടുന്നു.

കന്നുകാലിവളർത്തൽ പ്രാത്സാഹിപ്പിക്കാനായി വൻതോതിൽ സങ്കര ഇനങ്ങളെ വളർത്താൻ സർക്കാർ സഹായിക്കുന്നുണ്ട്‌ സങ്കര ഇന പദ്ധതികളിൽ തദ്ദേശീയ ഇനങ്ങളെ പരിഗണിക്കുന്നില്ല. പകരം ജഴ്‌സി, ഹോൾസ്റ്റീൻ-ഫ്രീസിയൻ ഇനങ്ങളെയാണ്‌ പ്രാത്സാഹിപ്പിക്കുന്നത്‌ വയനാട്‌ ജില്ല യിലെ ജനസംഖ്യയിൽ 42 ഗിരിവർങ്ങക്കാരാണ.്‌ ഇന്ന്‌ ഏറ്റവും വലിയ ക്ഷീരോൽപാദക ജില്ല വയ നാടാണ്‌ കഴിഞ്ഞ രണ്ട്‌ ദശകങ്ങളിൽ കന്നുകാലി-പൗൾട്രി സംഖ്യയിൽ ഗണ്യമായ കുറവുണ്ടായി. ഇതിനുള്ള പ്രധാന കാരണങ്ങൾ തീറ്റപുല്ലിന്റെ ദൗർലഭ്യം,കാലിത്തീറ്റകളുടെ വിലവർദ്ധനവ്‌, മാംസ ത്തിനുവേണ്ടി തദ്ദേശ ഇനങ്ങളെ ഗണ്യമായി കൊന്നത്‌ എന്നിവയാണ്‌ സർക്കാരിന്റെ പിന്തുണമൂലം കർഷകരുടെ മുൻഗണനയും തദ്ദേശഇനങ്ങളിൽ നിന്ന്‌ സങ്കരഇനങ്ങളിലേക്ക്‌ മാറി വൈക്കോൽ, തവിട്‌, പിണ്ണാക്ക്‌ എന്നിങ്ങനെ ഉള്ള കൃഷി-അനുബന്ധ ഉൽപന്നങ്ങളുടെ ലഭ്യത കുറഞ്ഞതും കാലി വളർത്തലിനു തിരിച്ചടിയായി.

തമിഴ്‌നാട്‌

തമിഴ്‌നാട്ടിലെ പ്രധാന തദ്ദേശീയ ഇനങ്ങൾ "കങ്കയം കാലികൾ', തോട എരുമ(നീലഗിരി) മേച്ചേരി ആട്‌ (ഈറോഡ്‌ കോയമ്പത്തൂർ ആട്‌ എന്നിവയാണ്‌ കങ്കയൻ കാലികൾക്ക്‌ ദക്ഷിണേ ന്ത്യൻ മൈസൂർ ടൈപ്പിനോടാണ്‌ സാമ്യം ഗ്രവൈറ്റ്‌ ഓങ്കോൾ ഇനങ്ങൾ സങ്കരമാണെന്ന്‌ പഠന ങ്ങൾ വ്യക്തമാക്കുന്നു മറ്റ്‌ മൈസൂർ ടൈപ്പുകളെ അപേക്ഷിച്ച്‌ ഇവയ്‌ക്ക്‌ വലിയ വലുപ്പം ഉണ്ടാകാൻ കാരണം ഈ സങ്കരസ്വഭാവവുമായിരിക്കാം ഇവ കൂടുതലായി കണ്ടുവരുന്നത്‌ കോയമ്പത്തൂർ ജില്ല യുടെ തെക്ക്‌, തെക്കുകിഴക്ക്‌ മേഖലയിലാണ്‌ കങ്കയം കാലികൾ രണ്ട്‌ ഇനമുണ്ട്‌ ഒന്ന്‌ ചെറുതും മറ്റൊന്ന്‌ വലുതും കങ്കയം, ധരംപുരം, ഉദുമാൽപെട്ട്‌, പൊള്ളാച്ചി, പഢടം, ഈറോഡ്‌ മേഖലകളി ലാണ്‌ ചെറിയ ഇനത്തെ ധാരാളമായി കാണുന്നത്‌ വലിയ ഇനം കൂടുതലായുള്ളത്‌ കരൂർ, അരവകു റിച്ചി, ഡിണ്ടിഗൽ, പ്രദേശങ്ങളിലും ഈ ഇനത്തിന്റെ തനതുരൂപം വൻകിട കാലിവളർത്തുകാരായ പാളയംകോട്ട-പട്ടഗർ പോലെയുള്ളവരുടെ പക്കലെ ഉണ്ടാകൂ മിതമായ വലിപ്പം മാത്രമുള്ള ഈ ഇന ത്തിന്‌ വില കൂടുതലാണ്‌.

തമിഴ്‌നാട്ടിൽ 1997 നും 2003നും ഇടയിൽ സങ്കര ഇനങ്ങളുടെ എണ്ണം 46.61 കൊണ്ട്‌ വർദ്ധിച്ച

പ്പോൾ തദ്ദേശഇനങ്ങളുടെ എണ്ണം 27.79 കണ്ട്‌ കുറഞ്ഞു.

മഹാരാഷ്‌ട്ര

മഹാരാഷ്‌ട്ര പശ്ചിമഘട്ടത്തിലെ ഇനങ്ങളിൽ കന്നുകാലികൾ, ആടുമാടുകൾ, പൗൾട്രി എന്നിവ

ഉൾപ്പെടുന്നു.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഡാങ്കി കാലികൾക്ക്‌ ആ പേര്‌ വന്നത്‌ ഗുജറാത്തി നോട്‌ ചേർന്നു കിടക്കുന്ന ഡാംഗ്‌ മലനിരകളിൽ നിന്നാണ്‌ മലകൾ നിറഞ്ഞ ഉയർന്നമഴ ലഭ്യതയുള്ള പശ്ചിമകൊങ്കൺ തീരത്താണ്‌ നേക്കഡ്‌ നെക്ക്‌ പൗൾട്രി ബ്രീഡ്‌ ഉള്ളത്‌. ഉത്‌കണ്‌ഠാജനകമായ പ്രശ്‌നങ്ങൾ

പശ്ചിമഘട്ടത്തിലെ സസ്യവൈവിദ്ധ്യവും കന്നുകാലി വളർത്തലും

പശ്ചിമഘട്ടത്തിലെ സമ്പന്നമായ ജൈവ വൈവിദ്ധ്യം കാലിത്തീറ്റ, ഔഷധ സസ്യങ്ങൾ, വിളക ളുടെ അവശിഷ്‌ടങ്ങൾ എന്നിവയുടെ ഒരു മുഖ്യസ്രാത ാണ്‌ വനത്തിലും മലകളിലും താമസി ക്കുന്ന ആദിവാസി സമൂഹവും പ്രാദേശിക സമൂഹങ്ങളും ആണ്‌ പ്രാദേശിക പരിസ്ഥിതിക്കും പ്രാദേ ശിക ഉല്‌പാദന സംവിധാനത്തിനും അനുയോജ്യമായ കന്നുകാലി ഇനങ്ങളെ സംരക്ഷിക്കുന്നത്‌. ആദിവാസി സമൂഹം അവരുടെ വളർത്തുമൃഗങ്ങളെ ചികിത്സിക്കാനായി വനത്തിലെ ഔഷധച്ചെടി കളെയാണ്‌ ആശ്രയിക്കുന്നത്‌ പരമ്പരാഗത ചികിത്സ സംബന്ധിച്ച വലിയൊരു വിജ്ഞാന സമ്പത്ത്‌ ഇവർക്ക്‌ സ്വന്തമായുണ്ട്‌ ഇതവർ തലമുറകളായി കൈമാറി സൂക്ഷിക്കുന്നു ബേഡെകംപാലിക,

............................................................................................................................................................................................................

177

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/204&oldid=159285" എന്ന താളിൽനിന്ന് ശേഖരിച്ചത്