താൾ:Gadgil report.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ളിത്ത പരിപാടി നടപ്പിലാക്കേണ്ടതുണ്ട്‌ മലകളിലെ ജൈവ ആവാസവ്യവസ്ഥയ്‌ക്ക്‌ പ്രകൃതിദ ത്തമായ വൈവിദ്ധ്യവും വിളകൾക്ക്‌ പ്രാദേശിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശേഷിയുമുണ്ട്‌ എന്നാൽ സമതല പ്രദേശങ്ങളിലേക്കായി വികസിപ്പിച്ചെടുക്കുന്ന വിത്തുകൾ ഇവിടെ നല്ലഫലം തന്നു എന്ന്‌ വരില്ല.

10.

ജനിതകമാറ്റത്തിൽ നിന്ന്‌ പശ്ചിമ ഘട്ടത്തെ മോചിപ്പിക്കുന്നു  : ലോകത്തെ ജൈവ വൈവി ദ്ധ്യകലവറകളിലൊന്നായ പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യം ഇന്നത്തെ വിളകളുടെ യഥാർത്ഥ ജീനുകളുടെ സ്രാത ാണ്‌ അക്കാരണത്താൽ അവയെ സംരക്ഷിക്കുകയും ജനിത കമാറ്റം വരുത്തിയ വിളകളിൽ നിന്നും വൃക്ഷങ്ങളിൽ നിന്നും അംശങ്ങൾ പ്രാദേശിക ഇനങ്ങ ളിലേക്ക്‌ പകരാതെ നോക്കേണ്ടതും ആവശ്യമാണ്‌ ജനിതകവിളകളിൽ നിന്ന്‌ പ്രാദേശിക ഇന ങ്ങളിലേക്ക്‌ സ്വഭാവമാറ്റം വരുത്തിയ വിളകൾ പശ്ചിമഘട്ടത്തിൽ കൃഷിചെയ്യുന്നത്‌ ഒരു കാരണ വശാലും അനുവദിക്കാവുന്നതല്ല തുറ ായ കൃഷിയിടങ്ങളിലെ പരീക്ഷണങ്ങൾപോലും അനു വദനീയമല്ല രാജ്യത്തെ ജനിതകമാറ്റം വരുത്തിയ ആദ്യവിളയായ പരുത്തി പശ്ചിമഘട്ടത്തിന്റെ പല ഭാഗങ്ങളിലും കൃഷി ചെയ്‌തുവരുന്നുണ്ട്‌ ഇത്‌ ഉടനടി അവസാനിപ്പിക്കാനും ഇവയ്‌ക്ക്‌ ജനിതക മാറ്റം വരുത്താത്ത വിത്തുകൾ വിതരണം ചെയ്യാനും നടപടി സ്വീകരിക്കണം ഇവ രിൽ ജൈവകൃഷി പ്രാത്സാഹിപ്പിക്കുകയും പശ്ചിമഘട്ടത്തിലെ പരുത്തി കർഷകർക്കുവേണ്ടി പ്രത്യേക വിപണനമാർങ്ങം സ്ഥാപിക്കുകയും വേണം ജനിതക മാറ്റം വരുത്തിയ വൃക്ഷ ങ്ങൾപോലെ ജനിതകമാറ്റം വരുത്തിയ റബ്ബർ വച്ചുപിടിപ്പിക്കാനും ശ്രമമുണ്ട്‌ ഇത്‌ ഒരിക്കലും അനുവദിക്കാവുന്നതല്ല.

11.

ബോധവൽക്കരണം  : ഉപഭോക്താക്കൾ, വ്യാപാരികൾ, നയരൂപീകരണക്കാർ എന്നിവർക്ക്‌ പശ്ചി മഘട്ടത്തിലെ സുസ്ഥിരമായ കൃഷിവികസനത്തിന്റെ അനിവാര്യതയെ പറ്റി സ്ഥിരമായി ബോധ വൽക്കരണം നടത്തേണ്ടത്‌ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന്‌ വിശാലമായ സാമൂഹ്യ പിന്തുണ ഉറപ്പുവരുത്താൻ ആവശ്യമാണ്‌ പ്രാദേശിക സമൂഹങ്ങളുടെ ക്രിയാത്മകശേഷി ഉപ യോഗപ്പെടുത്തി വിവിധ പ്രായോഗിക രീതികൾ ഇതിനായി സ്ഥിരീകരിക്കണം.

12 കുട്ടികൾക്ക്‌ അറിവു പകരണം  : ജൈവപരിസ്ഥിതി കൃഷിയെ പറ്റിയും പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിൽ അവയ്‌ക്കുള്ള പങ്കിനെപ്പറ്റിയും കുട്ടികൾക്ക്‌ വിദ്യാ ഭ്യാസം നൽകണം പശ്ചിമഘട്ടത്തിന്റെ പ്രാധാന്യവും ജലസ്രാത ്‌ എന്ന നിലയിലും ജൈവ വൈവിദ്ധ്യം സംരക്ഷിക്കേണ്ട ആവശ്യകതയെ പറ്റിയും ജൈവവ്യവസ്ഥയ്‌ക്ക്‌ ദോഷം വരുത്തു ന്നത്‌ പരിമിതപ്പെടുത്തുന്നതിൽ പരിസ്ഥിതി കൃഷിക്കുള്ള പങ്കിനെ കുറിച്ചും അതുപോലുള്ള മറ്റ്‌ വിഷയങ്ങളെ പറ്റിയും പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലും മറ്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാദേശിക ഭാഷയിൽ വിശദമായി പഠിപ്പിക്കണം.

13 വന ഇടനാഴികൾ  : വനപ്രദേശങ്ങൾക്കിടയിലുള്ള തോട്ടങ്ങളിൽ മൃഗങ്ങൾ സഞ്ചാരത്തിന്‌ ഉപ

യോഗിക്കുന്ന ഭാഗങ്ങൾ വീണ്ടും വനമാക്കാൻ നടപടി ഉണ്ടാവണം.

14.

തോട്ടങ്ങളിലെ വനങ്ങൾ  : തോട്ടങ്ങൾക്കുള്ളിലെ ചെറുവനങ്ങളും തോടുകളുടെയും ഉറവകളു ടെയും കരകളിൽ കാണുന്ന കാടുകളും "ജൈവവൈവിധ്യത്തിന്റെ സ്വർങ്ങ""മാകയാൽ സംരക്ഷി ക്കപ്പെടണം ജൈവവൈവിദ്ധ്യത്തിന്റെ ഈ തുരുത്തുകളിൽ വംശനാശഭീഷണി നേരിടുന്നതും അവിടെ മാത്രം കാണുന്നതുമായ പല വർങ്ങങ്ങളെ കുറിച്ചും റിപ്പോർട്ടുണ്ട്‌ ആകയാൽ ഈ ഭാഗത്തോട്ട്‌്‌ തോട്ടങ്ങൾ വ്യാപിക്കുന്നത്‌ ഒരിക്കലും അനുവദിക്കാൻ പാടില്ല.

15 സാമൂഹ്യവനവൽക്കരണം  : വളം,കാലിത്തീറ്റ, വിറക്‌ തുടങ്ങിയ ആവശ്യങ്ങൾക്കായി സാമൂ

ഹ്യവനവല്‌ക്കരണത്തെ പ്രാത്സാഹിപ്പിക്കണം.

16 വന്യജീവി പ്രശ്‌നങ്ങൾ  : പശ്ചിമഘട്ടത്തിലെ കൃഷിനേരിടുന്ന ഒരു പ്രശ്‌നം വന്യജീവികൾ കൂടെകൂടെ കൃഷി നശിപ്പിക്കുന്നതാണ്‌ ഇതിന്‌ കർഷകർക്ക്‌ നഷ്‌ടപരിഹാരം നൽകുന്നതി നൊപ്പം വന്യജീവികൾക്ക്‌ ആകർഷകമല്ലാത്ത വിളകൾ കൃഷിചെയ്യാൻ ശ്രമിക്കുകയും വേണം. പല സ്ഥലങ്ങളിലും കൃഷിക്ക്‌ ഭീഷണിയായുള്ള കരടിയുടെ ശല്യം ഒഴിവാക്കാനായി വ്യക്ത മായ മാർങ്ങനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അവയെ തടയാം വിളകൾ മാറ്റി കൃഷിചെ യ്യുക വഴി സസ്യഭുക്കുകളായ മൃഗങ്ങളുടെ ശല്യം ഒരു പരിധിവരെ ഒഴിവാക്കാമെങ്കിലും ആന കളുടെയും മറ്റും പരമ്പരാഗത സഞ്ചാരപഥമായിരുന്ന വനങ്ങൾ വെട്ടിത്തെളിച്ച്‌ കൃഷിഭൂമിയാ ക്കിയവ ഉപേക്ഷിക്കേണ്ടിവരും ഇങ്ങനെയുള്ള കർഷകർക്ക്‌ മതിയായ നഷ്‌ടപരിഹാരം

............................................................................................................................................................................................................

175

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/202&oldid=159283" എന്ന താളിൽനിന്ന് ശേഖരിച്ചത്