താൾ:Gadgil report.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 2 സ്ഥലതൽപരത പ്രകടിപ്പിക്കുന്ന കശേരുകികൾ (ഢലൃലേയൃമലേ) 3 സ്ഥെലതൽപരത പ്രകടിപ്പിക്കുന്ന ഒഡോണേറ്റ വിഭാഗത്തിൽപെട്ട ജീവികൾ.

പശ്ചിമഘട്ടപ്രദേശങ്ങളുടെ പരിസ്ഥിതി വിലോലത വിലയിരുത്തേണ്ടതു സംബന്ധിച്ചാണെ ങ്കിൽ മേൽപറഞ്ഞ വിവരങ്ങൾ തീർച്ചയായും അപൂർണമാണ്‌ എന്ന്‌ വിദഗ്‌ധ സമിതി മന ിലാ ക്കുന്നു.

വംശനാശ ഭീഷണിയുള്ള വർഗങ്ങൾ (ഋിറമിഴലൃലറ)

നിർവചനം സമീപഭാവിയിൽ വംശനാശ ഭീഷണി നേരിടേണ്ടിവരുന്ന വന്യ സ്‌പീഷീസുകളെ യാണ്‌ ഇത്തരത്തിൽ വിശേഷിപ്പിക്കുന്നത്‌.

മേഖല വംശനാശ ഭീഷണി നേരിടുന്ന സ്‌പീഷീസുകൾ കാണപ്പെടുന്ന മേഖല അലോസരം സൃഷ്‌ടി ക്കാതെ സംരക്ഷിക്കപ്പെടേണ്ടതാണ്‌ ഇത്തരം സ്‌പീഷീസുകൾ വിവിധ ഖണ്ഡ മേഖലയിലായാണ്‌ വസിക്കുന്നതെങ്കിൽ, അത്തരം ഓരോ ഖണ്ഡവും പ്രഥമപരിഗണന നൽകി അവയുടെ വംശസാ ന്ദ്രതയും, വാസവൈവിധ്യവും സംരക്ഷിക്കേണ്ടതാണ്‌.

പശ്ചിമഘട്ടത്തിലെ സ്ഥിതി

പശ്ചിമഘട്ടമേഖലയിലെ വംശനാശ ഭീഷണി നേരിടുന്ന ഒട്ടനവധി ജൈവ വിഭാഗങ്ങളാണ്‌ ഈ മേഖലയെ ഒരു ജൈവവൈവിധ്യ കലവറ എന്ന അന്താരാഷ്‌ട്ര അംഗീകാരത്തിലേക്കുയർത്തിയ ത്‌ വംശനാശ ഭീഷണി നേരിടുന്ന ഈ ജൈവവർഗങ്ങൾ പശ്ചിമഘട്ടമേഖലയൊന്നാകെ വ്യാപിച്ചു കിടക്കുന്നു ഉദാഹരണത്തിന്‌, തവളയുടെ ഒട്ടനവധി സ്‌പീഷീസുകളും ഉയർന്ന മലമ്പ്രദേശങ്ങളിൽ വളരുന്ന ചെടിവർഗങ്ങളുടെ സ്‌പീഷീസുകളും ഇവ വടക്കൻ പശ്ചിമഘട്ട പ്രദേശങ്ങളിലും ദക്ഷിണ പശ്ചിമഘട്ടപ്രദേശങ്ങളിലെ ചോലകൾക്ക്‌ സമീപസ്ഥമായോ പുൽമേടുകളിലും ഒക്കെ ആണ്‌ കാണ പ്പെടുന്നത്‌ ഇവ വംശനാശ ഭീഷണിയിലാണ്‌ അതിനാൽ ഇത്തരം വംശനാശഭീഷണി നേരിടുന്ന സ്‌പീഷീസുകൾ ധാരാളമായുള്ള പശ്ചിമഘട്ടപ്രദേശങ്ങൾ നി ംശയമായും സംരക്ഷിക്കപ്പെടേണ്ടവ തന്നെയാണ്‌ താഴെ പറയുന്ന പ്രസക്തമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുവാൻ പശ്ചിമ ഘട്ട ആവാസവ്യവസ്ഥ വിദഗ്‌ധസമിതിക്ക്‌ കഴിഞ്ഞു:

1 ഐ.യു.സി.എൻ - മാക്‌സ്‌ ഐ.യു.സി.എൻ ചുവന്ന പട്ടികയിൽപെടുത്തിയിരിക്കുന്ന സസ്‌തനി സ്‌പീഷീസുകളുടെ എണ്ണം എന്നിരുന്നാലും പശ്ചിമഘട്ടപ്രദേശങ്ങളിലെ പരിസ്ഥിതി വിലോലത തിട്ടപ്പെടുത്തുന്നതിലേക്ക്‌ ഇത്‌ വളരെ അപൂർണമായ വിവരശേഖരണമാണെന്ന്‌ പശ്ചിമഘട്ട ആവാ സവ്യവസ്ഥ വിദഗ്‌ധസമിതി വിലയിരുത്തുന്നു.

വിരളത (ഞമൃശ്യേ)

നിർവചനം:

വളരെ ചെറിയ അംഗസംഖ്യയോടുകൂടിയതും തൽസമയം വംശനാശ ഭീഷണി നേരിടുന്നില്ലെ ങ്കിൽപോലും ദുർഘടമായ ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സ്‌പീഷീ സുകൾ ഈ വിഭാഗത്തിൽപെടുന്നു.

മേഖല:

വിരളമായ സ്‌പീഷീസുകൾ നിവസിക്കുന്ന മേഖലകൾ അവയുടെ തനിമയോടെ തന്നെ സംരക്ഷി ക്കപ്പെടേണ്ടതുണ്ട്‌ ഒരു പ്രത്യേക വിസ്‌തീർണം സ്ഥലത്ത്‌ ഇത്തരം സ്‌പീഷീസുകളുടെ എണ്ണം, നിവാസമേഖലയുടെ ഗുണനിലവാരം, ചൂഷണതോത്‌, പുതുതായി വന്നുചേർന്ന സ്‌പീഷീസുക ളുടെ പ്രഭാവം, രോഗകാരികൾ, ഇതര സ്‌പീഷീസുകളുമായുള്ള മൽസരം (രീാുലശേീേൃ), പെരാദ ങ്ങൾ, മാലിന്യങ്ങൾ എന്നിവ കൂടി കണക്കിലെടുത്തുവേണം ഇത്തരം മേഖലകളെ വേർതിരിച്ച്‌ കാണുന്നത്‌.

പശ്ചിമഘട്ടത്തിലെ സ്ഥിതി

വംശനാശ ഭീഷണി നേരിടുന്ന സ്‌പീഷീസുകളുമായി വളരെയേറെ സാമ്യമുള്ള അവസ്ഥാവി ശേഷമാണ്‌ വിരളത നേരിടുന്ന സ്‌പീഷീസുകൾക്കും ഉള്ളത്‌ അതിനാൽ, വംശനാശഭീഷണി നേരി

............................................................................................................................................................................................................

144

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/171&oldid=159248" എന്ന താളിൽനിന്ന് ശേഖരിച്ചത്