താൾ:Gadgil report.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ചിലേവാഡി

രഞ്‌ജിവാഡി

വാഘ്‌ദര (ഓട്ടൂർ)

മണിക്‌ദോഹ്‌

അംബിഖാൽസ

സാകുർ

ഗോഹെ

മുൽഷി ഓൺമുള

ചിഞ്ച്‌ വാഡ്‌

ഷേറി

ധർഡേഡിഗാർ

കേലേവാഡി

അംബിഡുമാല

അൻഡ്ര ഡാം

റിഹേ

പിംപോലി

ലവാർഡെ

കമ്പോലി

അൻഡുർ

കെരേഗവോൺ

ഗോവപുർ

നിംമ്‌ഗാവോൻ

എക്‌രുഖ്‌

ഭുഗവോൺ

വലേൻ

മാർനെവാഡി

ഗത്സ്‌വേൻ

ബോർഗാവോൺ

മൻഡാവേ

ഭോസ്‌

ഹഡാഷി

ഹോടകി

ഹാഡ്‌ഷി-2

മൽഗവോൺ

ഫെബ്രുവരി 20 വരെ

അവലംബം : പരിഞ്ച്‌പൈ, 2011

അണക്കെട്ടുകളുടെ നിർമാണത്തോടനുബന്ധിച്ച്‌ സാധാരണ ഗതിയിൽ റോഡുകളുടെ നിർമാ ണവും നടത്തപ്പെടുന്നു ഇതുവഴി, പശ്ചിമഘട്ട പ്രദേശങ്ങളിലെ വിദൂര മേഖലകൾ പട്ടണങ്ങളുമായി ബന്ധം സ്ഥാപിക്കാനിടയുവുന്നു തൻനിമിത്തം, പശ്ചിമഘട്ടപ്രദേശങ്ങളിലെ കന്യാവനങ്ങൾ കൂടു തൽ കൂടുതൽ ചൂഷണവിധേയമാക്കപ്പെടുന്നു പൊതു ഗതാഗതം മെച്ചപ്പെടുത്തുന്നതിനും, പിന്നോ ക്കാവസ്ഥയിലുള്ള പ്രദേശങ്ങളുടെ വികസനത്തിനുള്ള പേരിലും നിർമിക്കപ്പെടുന്ന ഈ പാതകൾ പലപ്പോഴും വനമേഖലകളെ തലങ്ങും വിലങ്ങും വിഭജിക്കുകയും അതിലൂടെ വനനശീകരണത്തിനു തന്നെ ആക്കം കൂട്ടുകയും ചെയ്യുന്നു.

സഹ്യാദ്രിയുടെ പ്രത്യേക ഭൂപ്രകൃതിമൂലം തൽപ്രദേശങ്ങളിൽ കുറഞ്ഞ വിലയ്‌ക്ക്‌ ഭൂമി വാങ്ങി പുതിയ പുതിയ വ്യാവസായിക ഉദ്യാനങ്ങൾ സ്ഥാപിക്കുന്നതായി പരഞ്ച്‌പൈ ചൂണ്ടിക്കാണിക്കുന്നു. മഹാരാഷ്‌ട്ര വ്യവസായ വികസന കോർപ്പറേഷന്റെ വെബ്‌സൈറ്റ്‌ വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌, വടക്കൻ പശ്ചിമഘട്ടത്തിൽ ഹെക്‌ടറുകളോളം വിസ്‌തീർണത്തിൽ വ്യാപിച്ചു കിടക്കുന്ന വ്യാവസാ യിക ഉദ്യാനങ്ങളിൽ 30ലേറെ പ്രത്യേക സുരക്ഷ അർഹിക്കുന്ന പരിസ്ഥിതി മേഖലകൾ ഉണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു ഇത്തരം വ്യാവസായിക ഉദ്യാനങ്ങളുടെ നിർമാണ ഘട്ടത്തിലും നിർമാണ ശേഷവുമാണ്‌ പരിസ്ഥിതിക്ക്‌ വൻ ആഘാതങ്ങൾ നേരിടേണ്ടി വരിക ആവാസ വ്യവസ്ഥ എത്ര ത്തോളം വിസ്‌തൃതമാണോ അത്രത്തോളം കനത്തതായിരിക്കും അതിന്‌ താങ്ങേണ്ടിവരുന്ന പാരി സ്ഥിതിക ആഘാതം എന്നും പരഞ്ച്‌പൈ കൂട്ടിച്ചേർക്കുന്നു (പേജ്‌ 18).

ആംബിവാലി, ലവാഡ പദ്ധതികളെപ്പറ്റിയും ഇവ ഉയർത്തുന്ന പാരിസ്ഥിതിക-സാമൂഹ്യ പ്രശ്‌ന ങ്ങളെപ്പറ്റിയും പരഞ്ച്‌പൈ പരാമർശിക്കുന്നുണ്ട്‌ ഇത്തരം പദ്ധതികൾ ഉയർത്തുന്ന ചില നയപര മായ പ്രശ്‌നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു (പേജ്‌ 23).

മ പൊതുജനങ്ങളിൽ നിന്ന്‌ മിച്ചഭൂമി വാങ്ങാൻ സംസ്ഥാന ഗവൺമെന്റിനെ അധികാരപ്പെടുത്തിയി ട്ടുണ്ടോ ഈ മിച്ചഭൂമി സ്വകാര്യ ലക്ഷ്യങ്ങൾക്കു വേണ്ടി വിൽക്കുവാനോ പണയപ്പെടുത്തു വാനോ സാധിക്കുമോ?

............................................................................................................................................................................................................

141

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/168&oldid=159244" എന്ന താളിൽനിന്ന് ശേഖരിച്ചത്