താൾ:Gadgil report.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

കാലഘട്ടം

ക്രമ നമ്പർ

സുപ്രധാന

വനവിനിയോഗം

സംരക്ഷണ നടപടികൾ

സാമൂഹ്യമായ മാറ്റം

7

8

9

1860 എഡി മുതൽ 1947 എഡി വരെ

ബ്രിട്ടീഷ്‌ ഭരണം തുട രുന്നു ഭൂപ്രഭുക്കളും ഉദ്യോഗസ്ഥ മേധാ വിത്വം മേൽക്കോയ്‌മ നേടുന്നു

947 എഡി മുതൽ 1960 എഡി വരെ

സ്വതന്ത്ര ഇന്ത്യയിൽ പരമ്പരാഗതമായ സാമൂഹ്യ മേൽക്കോയ്‌മ തകരുന്നു വാണി ജ്യവും വ്യവസായവും മേൽക്കൈ നേടുന്നു

1960 എഡി മുതൽ 1980 എഡി വരെ

വനവിഭവങ്ങളെ അടി സ്ഥാനമാക്കിയുള്ള വ്യവസായം ഇടിയുന്നു

10

1980 മുതൽ ഇന്ന്‌ വരെ

വികസന പ്രക്രിയക ളിലെ വൈരുധ്യം പ്രക ടമാവുന്നു

വിശുദ്ധവനങ്ങളുടെയും, കാവുകളുടെയും, വിശുദ്ധ ജീവി വർഗങ്ങളുടെയും സംര ക്ഷണം പരിമിതമാകുന്നു. പ്രകൃതി വിഭവങ്ങൾ ധാരാളം നശിപ്പിക്കപ്പെടുകകൂടി ചെയ്യു ന്നു.

വന്യമൃഗസംരക്ഷണകേന്ദ്ര ങ്ങളും ദേശീയ ഉദ്യാനങ്ങളും സ്ഥാപിതമാവുന്നു.

വിശുദ്ധവനങ്ങളും, കാവു കളും വ്യാവസായിക ആവശ്യ ങ്ങൾക്കുവേണ്ടി, വ്യാപക മായി നശിപ്പിക്കപ്പെടുന്നു. കൂടുതൽ കൂടുതൽ വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളും ദേശീയ ഉദ്യാ സ്ഥാപിതമാകുന്നു.

നങ്ങളും

വന്യമൃഗസംരക്ഷണകേന്ദ്രങ്ങ ളും ദേശീയ ഉദ്യാനങ്ങളും സംരക്ഷിത ജൈവമണ്ഡല ത്തിൽ ഉൾപ്പെടുത്തുന്നു. കൂടാതെ പരിസ്ഥിതിലോല മേഖലകൾക്ക്‌ കൂടുതൽ പ്രാധാന്യം നൽകുന്നു.

വിളമാറി കൃഷി ചെയ്യലിന്‌ നിരോ ധനം വനഭൂമി ഗവൺമെന്റ ്‌ ഏറ്റെ ടുക്കുന്നു വൻതോ തിൽ തേക്ക്‌തോട്ട ങ്ങൾ വച്ച്‌ പിടിപ്പി ക്കുന്നു

കൃഷിക്കും, നദീത ടപദ്ധതികൾക്കും വേണ്ടിയുള്ള ഭൂവി നിയോഗം വനവിഭ വവ്യവസായ ത്തിലും വ്യാപാര ത്തിലും വന്ന ദ്രുത പുരോഗതി

വനവിഭവങ്ങളുടെ ലഭ്യത കുറവ്‌ പ്രക ടമാവുന്നു യൂക്കാ ലിപ്‌റ്റ്‌സ്‌ തോട്ട ങ്ങൾ വ്യാപകമാവു ന്നു നദീജലപദ്ധ തികൾ വൻതോ തിൽ പുരോഗമി ക്കുന്നു

സ്വാഭാവികവന ങ്ങൾ അപ്പാടെ വെട്ടിത്തെളിക്കു ന്നതും, തിരഞ്ഞ്‌പി ടിച്ചുള്ള മരംമു റിയും മന്ദഗതിയി ലാവുന്നു. ജലസ്രാത ു കളും ഭൂനിലവും സ്വകാര്യവൽക്ക രണം നേരിടുന്നു. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച്‌ വൻതോതിൽ തർക്കങ്ങൾ ഉടലെ ടുക്കുന്നു

............................................................................................................................................................................................................

138

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/165&oldid=159241" എന്ന താളിൽനിന്ന് ശേഖരിച്ചത്