താൾ:Gadgil report.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 11. കോ-ഓപ്‌ട്‌ ചെയ്‌ത അംഗങ്ങൾ ഉൾപ്പെടെയുള്ള അനുദ്യോഗസ്ഥാംഗങ്ങൾ സമിതിയോഗത്തിൽ പങ്കെടുക്കുന്നതിനോ സൈറ്റുകൾ സന്ദർശിക്കുന്നതിനോ ഉള്ള ടി എ/ ഡി എ ചട്ടപ്രകാരം പരി സ്ഥിതി-വനം മന്ത്രാലയം വഹിക്കും.

12.

13.

കോ-ഓപ്‌ട്‌ ചെയ്‌ത അംഗങ്ങൾ ഉൾപ്പടെ അനുദ്യോഗസ്ഥാംഗങ്ങൾക്ക്‌ സമിതിയോഗത്തിൽ പങ്കെടുക്കുന്നതിന്‌ ദിവസം 1000 രൂപ വീതം സിറ്റിങ്ങ്‌ ഫീ ലഭിക്കും.

കോംപീറ്റന്റ ്‌ അതോറിട്ടിയുടെ അംഗീകാരത്തോടും ഈ മന്ത്രാലയത്തിലെ ഇന്റഗ്രറ്റഡ്‌ ഫൈനാൻസ്‌ ഡിവിഷന്റെയും ഒ നോട്ട്‌ ഉഥചീ 407/അട എഅ/ എ0 തീയതി 4-3-2010 പ്രകാരമുള്ള അനുവാദത്തോടും കൂടിയാണ്‌ ഇത്‌ പുറപ്പെടുവിക്കുന്നത്‌.

ഠീ എല്ലാ അംഗങ്ങൾക്കും, ബന്ധപ്പെട്ട വകുപ്പുകൾക്കും

ഡോ.ജി.വി സുബ്രഹ്മണ്യം അഡ്വൈസർ (ഞ.ഋ)

............................................................................................................................................................................................................

116

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/143&oldid=159217" എന്ന താളിൽനിന്ന് ശേഖരിച്ചത്