താൾ:Gadgil report.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 4. ഈ മേഖലയുടെ ജൈവ പരിസ്ഥിതി പ്രശ്‌നങ്ങളിൽ ജനസംഖ്യയുടെ സമ്മർദ്ദം, ഭൂമിയിലും വനത്തിലും ടൂറിസം ഉൾപ്പെടെയുള്ള വ്യവസായങ്ങളുടെ കടന്നുകയറ്റം നദീതട പദ്ധതികൾ മൂലം വെള്ളത്തിനടിയിലാകുന്ന വനങ്ങൾ, വനഭൂമിയിലെ കുടിയേറ്റം, ഖനനപ്രവർത്തനങ്ങൾ, തേയില, കാപ്പി, റബ്ബർ, യൂക്കാലിപ്‌റ്റസ്‌ തുടങ്ങിയ തോട്ടങ്ങളുണ്ടാക്കാൻ വേണ്ടി പ്രകൃതിദത്ത വനങ്ങൾ വെട്ടിനിരത്തുന്നത്‌, റെയിൽപാത, റോഡ്‌ നിർമ്മാണം പോലെയുള്ള അടിസ്ഥാന വികസന പദ്ധതികൾ, മണ്ണൊലിപ്പ്‌, ഉരുൾപൊട്ടൽ, ആവാസകേന്ദ്രങ്ങളുടെ ശിഥിലീകരണം, അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന ജൈവ വൈവിദ്ധ്യം എന്നിവയാണ്‌ പ്രധാനം.

പരിസ്ഥിതിപരമായ സംവേദനക്ഷമത ജൈവപരമായ പ്രാധാന്യം, സങ്കീർണ്ണവും അന്തർസം സ്ഥാന സ്വഭാവമുള്ളതുമായ ഇതിന്റെ ഭൂമിശാസ്‌ത്രം, കാലാവസ്ഥാ വ്യതിയാനത്തിലെ ആഘാതം എന്നിവയെല്ലാം കണക്കിലെടുത്ത്‌ ഒരു പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി രൂപീകരി ക്കാൻ ഉദ്ദേശിക്കുന്നു.

ചുവടെ പറയുന്ന അംഗങ്ങളെ ഉൾപ്പെടുത്തി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി ഇതി നാൽ രൂപീകരിക്കുന്നു ഈ ഉത്തരവിന്റെ തിയതി മുതൽ ഒരു വർഷമാണ്‌ സമിതിയുടെ കാലാ വധി.

5.

6.

1.

പ്രാ മാധവ്‌ ഗാഡ്‌ഗിൽ മുൻചെയർമാൻ, സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസ്‌, എ- 18, സ്‌പ്രിങ്ങ്‌ ഫ്‌ളവേഴ്‌സ്‌, പഞ്ചവടി, പാഷൻ റോഡ്‌. പൂനെ 411008 മഹാരാഷ്‌ട്ര

2 ബി.ജെ.കൃഷ്‌ണൻ

സീനിയർ അഡ്വക്കേറ്റ്‌ നീൽഗിരീസ്‌ സെന്റർ ഹോസ്‌പിറ്റൽ റോഡ്‌ ഊട്ടി- 643001 തമിഴ്‌നാട്‌

3.

4.

ഡോ നന്ദകുമാർ മുകുന്ദ്‌്‌ കാമത്‌ അസിസ്റ്റന്റ ്‌ ഫ്രാഫസർ ഡിഷാട്‌മെന്റ ്‌ ഓഫ്‌ ബോടണി ഗോവ, യൂണിവേഴ്‌സിറ്റി ഗോവ

ഡോ കെ.എൻ ഗണേഷയ്യ അശോക്‌ ട്രസ്റ്റ്‌ ഫോർ റിസർച്ച്‌ ഇൻ ഇക്കോളജി&എൻവിറോൺമെന്റ ്‌ (അഠഞഋഋ) 659 5വേ എ മെയൻ, ഹെബ്ബാൽ ബംഗളൂരു 560 024 കർണ്ണാടക

ചെയർമാൻ

മെമ്പർ മെമ്പർ

മെമ്പർ

ഡോ നന്ദകുമാർ കാമത്ത്‌ പാനലിൽ നിന്ന്‌ രാജി വച്ചിരുന്നു ഡോ.വി.എസ്‌ വിജയനെ നോൺ ഓഫീ ഷ്യൽ എക്‌സ്‌പർട്ട്‌ മെമ്പറായാണ്‌ ഉൾപ്പെടുത്തിയത്‌. ഡോ ആർ വി വർമ്മ കേരള സ്റ്റേറ്റ്‌ ബയോഡൈവേഴ്‌സിറ്റി ബോർഡ്‌ ചെയർമാൻ എന്ന നിലയിൽ എക്‌സ്‌ ഓഫീഷ്യോ മെമ്പറായിട്ടാണ്‌ ഉൾപ്പെടുത്തിയത്‌.

............................................................................................................................................................................................................

113

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/140&oldid=159214" എന്ന താളിൽനിന്ന് ശേഖരിച്ചത്