താൾ:Gadgil report.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ അട്ടിക്കൂടി വെച്ച്‌ ജൈവ പ്രധാന പ്രദേശങ്ങളുടെ വ്യത്യസ്‌ത ഗ്രഡുകൾ കണ്ടെത്താം (പട്ടിക2).

ഒരിക്കൽ ഈ ഗ്രിഡുകൾക്ക്‌ ഗ്രഡ്‌/റാങ്ക്‌ നൽകിയി കഴിഞ്ഞാൽ ജൈവപ്രധാന സ്ഥലങ്ങൾ വേർതിരിക്കാനായി സമാനഗ്രഡിലുള്ള ഗ്രിഡുകളെ തിരിച്ചറിയാനാകും ജൈവപ്രധാന സ്ഥലങ്ങളി ലായി അവയെ നിയമപരമായി പ്രഖ്യാപിക്കും മുമ്പ്‌ ഇവയുടെ അതിർത്തികൾ വളരെ വ്യക്തമായി നിർണ്ണയിക്കുകയും ഫോറസ്റ്റ്‌ മാനേജ്‌മെന്റിൽ നിന്നും മറ്റ്‌ ബന്ധപ്പെട്ടവരിൽ നിന്നുമുള്ള പ്രാദേശിക വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ അവയെ വികസിപ്പിക്കുവാനും കഴിയും. നിഗമനങ്ങൾ

ജൈവപ്രധാന സ്ഥലങ്ങളുടെ മാപ്പിങ്ങിനായി ഇവിടെ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാർങ്ങനിർദ്ദേശ ങ്ങൾ അന്തിമമല്ല എന്നും കൂടുതൽ ചർച്ചകൾക്കുശേഷമല്ലാതെ ഇത്‌ നേരിട്ട്‌ സ്വീകരിക്കാൻ കഴിയി ല്ലെന്നു ഞങ്ങൾക്കറിയാം കൂടുതൽ വിദഗ്‌ധരിൽ നിന്ന്‌ ഇതു സംബന്ധിച്ച്‌ പ്രതികരണങ്ങൾ ഉണ്ടാ കണമെന്നും അതിനെ തുടർന്നു നടക്കുന്ന ചർച്ചകൾ കൂടുതൽ സമവായത്തിനുള്ള മാർങ്ങനിർദ്ദേശ ങ്ങൾ വികസിപ്പിച്ചെടുക്കാൻ സഹായമാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു ഇതൊടൊപ്പംതന്നെ പശ്ചിമഘട്ടത്തോടൊപ്പം ജൈവപ്രധാനസ്ഥലങ്ങൾ കൂടി മാപ്പിങ്ങ്‌ നടത്താൻ ആവശ്യമായ ഡാറ്റാ സെറ്റുകളുടെ (റമമേലെ സെമാഹരണം കൂടി സമിതി നടത്തിവരുന്നു ഇതുസംബന്ധിച്ച ക്രിയാത്മക നിർദ്ദേശങ്ങൾ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നന്ദിപൂർവ്വം

പശ്ചിമഘട്ട ജൈവ വിദഗ്‌ധ സമിതി അംഗങ്ങളെ പ്രത്യേകിച്ചും ഡോ ആർ സുകുമാർ, ഡോ.ലിജിയ നൊറോണ, ഡോ റെനിബോർജസ്‌ എന്നിവർ വിവിധ ഘട്ടങ്ങളിൽ നൽകിയ വിലപ്പെട്ട നിർദ്ദേശങ്ങൾക്ക്‌, ഈ റിപ്പോർട്ട്‌ തയ്യാറക്കാനാവശ്യമായ ഫണ്ട്‌ ലഭ്യമാക്കിയ കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയത്തിന്‌, ചർച്ചകളും മറ്റും സംഘടിപ്പിക്കുന്നതിന്‌ എല്ലാ സഹായ സഹകരണങ്ങളും നൽകിയ ഡോ ജിവി സുബ്രഹ്മണ്യൻ, വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയ അഠഞഋഋ, എഋഞഅഘ, ഫ്രഞ്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ എന്നിവയിലെ സ്‌റ്റാഫ്‌, ബംഗളൂരു ടഋഇയിൽ ഗവേഷണം നടത്തുന്ന കുമാരി ആശ, മാപ്പുകൾ തയ്യാറാക്കുന്നതിൽ പ്രത്യേകസഹായം നൽകിയ നാരായണി ബാർവെ (കൻസാസ്‌ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി എന്നിവർക്കെല്ലാം ഞങ്ങളുടെ നി ീമമായ നന്ദി രേഖപ്പെടുത്തുന്നു. പട്ടിക 2  : അട്ടികളുടെ (ഹമ്യലൃ മെൂല്യനിർണ്ണയത്തിനുള്ള നിർദിഷ്‌ട മാതൃക

ക്രമനമ്പർ ഘടകങ്ങൾ

വിഭാഗം

മൂല്യം

1.

2.

3.

ജീവശാസ്‌ത്രപരം

ഭൗമകാലാവസ്ഥാപരം

പൊതുജന കാഴ്‌ചപ്പാട്‌

 ജീവശാസ്‌ത്രപരമായി ഉയർന്ന മൂല്യം
 ജീവശാസ്‌ത്രപരമായി താരതമ്യേന

ഉയർന്ന മൂല്യം

 ജീവശാസ്‌ത്രപരമായി കുറഞ്ഞ

മൂല്യക്ഷമത ഉള്ളത്‌

  പരിസ്ഥിതിപരമായും

ഭൗമകാലാവസ്ഥാപരമായും ഉയർന്ന സംവേദനക്ഷമത.

 മിതമായ സംവേദനക്ഷമത ഉള്ളത്‌
 കുറഞ്ഞ സംവേദനക്ഷമത ഉള്ളത്‌
 പൊതുജനകാഴ്‌ചപ്പാടിൽ വളരെ

പ്രധാനപ്പെട്ടത്‌

 സാമാന്യം പ്രധാനമായത്‌
 കുറഞ്ഞ പ്രാധാന്യമുള്ളത്‌.

10

5

0

10 5 0

10 5 0

............................................................................................................................................................................................................

107

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/134&oldid=159208" എന്ന താളിൽനിന്ന് ശേഖരിച്ചത്