താൾ:Gadgil report.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


(രശറ:132)

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഗോവയിൽ ഖനനത്തിന്‌ ഒരു പ്രദേശത്ത്‌ ഓരോന്നിലും പരിസ്ഥിതി ആഘാത അപഗ്രഥനം നടത്തുന്നതിനു പകരം ഒരു പ്രദേശത്തിന്‌ മൊത്തത്തിലുള്ള ഖനനപ്രവർത്തങ്ങളുടെ ആവർ ത്തന ആഘാതം മന ിലാക്കാനുള്ള അപഗ്രഥ പഠനം നിർബന്ധിതമാക്കണം.

അനിയന്ത്രിതമായ ധാതുഉല്‌പാദനം ഭൂജലത്തിന്റെ അമിതചൂഷണം, കൃഷിയുടെ പുന രുദ്ധാരണം മെച്ചപ്പെട്ട ഖനനരീതികൾ എന്നിവയെല്ലാം ഈ റിപ്പോർട്ടിന്റെ ഭാഗം 2ൽ ചർച്ചചെയ്യുന്നു.

............................................................................................................................................................................................................

89

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/116&oldid=159188" എന്ന താളിൽനിന്ന് ശേഖരിച്ചത്