താൾ:Gadgil report.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 17.4 ശുപാർശകൾ ശുപാർശ-1  : ദുർബലമായ ജൈവമേഖലയിൽ ഖനനം ഒഴിവാക്കുക.

(രശറ:132)

ഗോവയിൽ പശ്ചിമഘട്ടത്തിലെ ചുവടെ പറയുന്ന സ്ഥലങ്ങളിൽ ഖനനപ്രവർത്തനങ്ങൾ ഒഴി വാക്കുക. (രശറ:129 വന്യജീവിനിയമത്തിലെ (1972 വകുപ്പുകൾപ്രകാരവും നിലവിലുള്ള സുപ്രിം കോടതി ഉത്ത രവുകൾ പ്രകാരവും ദേശീയപാർക്കുകളും വന്യജീവി സങ്കേതങ്ങളും ഉൾപ്പടെയുള്ള സംര ക്ഷിത പ്രദേശങ്ങളിൽ

പോലെയുള്ള പ്രദേശങ്ങളിൽ.

(രശറ:129 പശ്ചിമഘട്ട സമിതി പരിസ്ഥിതി ദുർബലമേഖല-ഒന്ന്‌ എന്ന്‌ നിശ്ചയിക്കപ്പെട്ടിട്ടുള്ളതു

(രശറ:129 ഈ മേഖലയിലെ ഖനികളുടെ പരിസ്ഥിതി ക്ലിയറൻസിൽ ഒരു നിബന്ധന കൂടി നിർബന്ധ മാക്കണം അതായത്‌ പരിസ്ഥിതി ദുർബലമേഖല-ഒന്നിൽ 2016 ൽ ഖനനം അവസാനിപ്പി ക്കുന്നതു വരെ ഓരോ വർഷവും പ്രവർത്തനം 25  % വച്ച്‌ കുറച്ചുകൊണ്ടുവരണം മറ്റൊന്ന്‌ ഖനി അടച്ചു പൂട്ടിയ ശേഷം പരിസ്ഥിതി പുനരധിവാസം ഉറപ്പാക്കണം.

(രശറ:132)

പരിസ്ഥിതി ദുർബലമേഖല-രണ്ടിൽ നിലവിലുള്ള ഖനനം തുടരാം പുതിയ ലൈസൻസ്‌ നൽകു ന്നത്‌ സ്ഥിതിമെച്ചപ്പെട്ടശേഷം മാത്രം.

ശുപാർശ -2 ധാതുചൂഷണത്തിന്‌ നിയന്ത്രണം

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

പരിസ്ഥിതി ക്ലിയറൻസിൽ അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ അയിര്‌ ഖനനം ചെയ്യുന്ന എല്ലാ ഖനികളും അടച്ചുപൂട്ടുക.

പരിസ്ഥിതി സാമൂഹ്യ ഉത്‌ക്കണ്‌ഠ പ്രതിഫലിപ്പിക്കുന്ന ഒരു ""കട്ട്‌ ഓഫ്‌ സംവിധാനം ഇരുമ്പ യിർ ഖനനത്തിന്‌ ഏർപ്പെടുത്തുക.

പരിസ്ഥിതി ദുർബലമേഖല-ഒന്നിലെ ഇപ്പോൾ പ്രവർത്തനമില്ലാത്തവയുടെ ലൈസൻസ്‌ ഉടന ടിയും, പ്രവർത്തിക്കുന്ന എല്ലാ ഖനികളുടേയും ലൈസൻസ്‌ 2016 ലും റദ്ദാക്കുക.

വന്യമൃഗസങ്കേതങ്ങളിലെ ഖനികളിലെ ലൈസൻസ്‌ സ്ഥിരമായി റദ്ദാക്കണം ഖനികൾ അടച്ചു പൂട്ടിയാലും ഗോവയിലെ ലൈസൻസ്‌ നിലനില്‌ക്കുന്നതായാണ്‌ രേഖകളിൽ കാണുന്നത്‌ ആക യാൽ ങ.ങ.ഉ.ഞ നിയമത്തിലെ നാലാം വകുപ്പ്‌പ്രകാരം അവസാനിപ്പിക്കണം നേത്രവാലി വന്യ മൃഗസങ്കേതത്തിൽ നിന്ന്‌ ഖനികളെ ഒഴിവാക്കിക്കൊണ്ട്‌ കളക്‌ടറും റവന്യൂആഫീസറും പുറ പ്പെടുവിച്ചിട്ടുള്ള എല്ലാ ഉത്തരവുകളും റദ്ദുചെയ്യണം ഇത്‌ കേന്ദ്ര എംപവേഡ്‌ കമ്മിറ്റിയുടെ ശുപാർശ കൂടിയാണ്‌. കുടിവെള്ള ആവശ്യത്തിന്‌ ഉപയോഗിക്കുന്ന അണക്കെട്ടുകളുടെ വൃഷ്‌ടിപ്രദേശത്തുള്ള ഖനി കൾ അടച്ചുപൂട്ടുക. മണൽഖനനത്തിനുള്ള ചട്ടങ്ങൾ (ജമറാമഹമഹ, 2011) (രശറ:129 മണൽ ഖനനത്തിന്‌ ആഡിറ്റ്‌ ചെയ്യണം നദികളിലുടനീളം മണൽ ഖനനത്തിന്‌ അവധി

ഏർപ്പെടുത്തണം.

(രശറ:129 മൊത്തത്തിലുള്ള മാനേജ്‌മെന്റെ നദി മാനേജ്‌മെന്റിൽ നിന്ന്‌ വേർതിരിച്ച്‌ കാണണം. (രശറ:129 ഇതിന്‌ പ്രത്യേക നിയമനിർമ്മാണം ആവശ്യമാണ്‌. (രശറ:129 നിർമ്മാണാവശ്യങ്ങൾക്ക്‌ ആറ്റുമണലിന്‌ പകരം ഉപയോഗിക്കാവുന്നവ കണ്ടെത്തി പ്രാത്സാ

ഹിപ്പിക്കുക.

(രശറ:129 നദികളുടെയും പോഷകനദികളുടെയും കരയിൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം നശിച്ചു പോയ പ്രകൃതിദത്തമായ നദിയോരക്കാടുകൾ പുനരുജീവിപ്പിക്കാൻ ആവശ്യമായ നടപടി കൾ സ്വീകരിക്കുക.

(രശറ:129 കഴിവും സ്വീകാര്യതയുമുള്ള ഒരു സ്ഥാപനം നടത്തുന്ന പരിസ്ഥിതി ആഘാത അപഗ്രഥ നത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നദീതീരങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക്‌, അനുമതിനൽകാനാവൂ.

............................................................................................................................................................................................................

88

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/115&oldid=159187" എന്ന താളിൽനിന്ന് ശേഖരിച്ചത്