താൾ:Gadgil report.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

(രശറ:129 ഓരോ ട്രക്കിലും ലോഡു ചെയ്യാവുന്ന അയിരിന്റെ അളവ്‌ നിശ്ചയപ്പെടുത്താൻ

വേണ്ടി.

വനങ്ങൾ (അപ്പക്‌സ്‌്‌ കോടതി)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

രണ്ട്‌ വന്യമൃഗസങ്കേതങ്ങളുടെ വിജ്ഞാപനം (മാഡൈ, നേത്രാവാലി പിൻവലിച്ചതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌ നേത്രാവാലി വന്യമൃഗസങ്കേതത്തിൽ നിന്ന്‌ 55 ഖനികളെ ഒഴിവാക്കിയത്‌ ചോദ്യം ചെയ്‌തു കൊണ്ട്‌. ഖനികൾക്കും വ്യവസായപദ്ധതികൾക്കും 2004 ൽ മുൻകൂർ അനുമതി നൽകിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌. വന്യമൃഗസങ്കേതങ്ങൾക്കും ദേശീയ പാർക്കുകൾക്കും 10 കിലോമീറ്ററിനുള്ളിൽ എല്ലാ ഖനന പദ്ധതികളും ദേശീയ വന്യജീവി ബോർഡിൽ നിന്ന്‌ എൻ.ഒ.സി വാങ്ങണമെന്ന്‌ 2006ൽ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.

ഗോവയിലെ ഖനന പ്രവർത്തനങ്ങൾ ഈ ചെറിയ സംസ്ഥാനത്തിന്റെ പരിസ്ഥിതിപരവും സാമൂ ഹ്യവുമായ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു ഗോവയിലെ ഖനനം 17ദശലക്ഷം ടൺ കവിഞ്ഞ 1996 ൽ അവിടത്തെ 4 ഖനന ഗ്രാമസമുച്ചയങ്ങളിലെ വീട്ടുകാർക്ക്‌ ഖനനപ്രവർത്തനങ്ങളോടുള്ള മനോഭാവം പട്ടിക 8ൽ കാണുക മൊത്തം സർവ്വെ ചെയ്‌ത വീട്ടുകാരിൽ 50ശതമാനം ഖനനംകൊണ്ട്‌ ഗ്രാമത്തിന്‌ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന്‌ അഭിപ്രായപ്പെട്ടു മറ്റൊരു പഠന സർവ്വെ പ്രകാരം ഖനനരഹിത മേഖലയുമായി താരതമ്യം ചെയ്‌താൽ ഖനനമേഖലയിലെ ജനങ്ങൾ കൂടുതൽ അസംതൃപ്‌തരാണ്‌ (ഠഋഞക, 2002, ചമിീിവമ മിറ ചമശൃ്യ, 2005 ഖനനപ്രവർത്തന കയറ്റുമതി 50 ദശ ലക്ഷം കടന്നിരിക്കുന്ന ഇപ്പോൾ ഈ സർവ്വെ നടത്തിയാൽ ഫലം ഏറെ ഭീകരവും നിരാശാജനക വുമായിരിക്കും.

പട്ടിക 8  : ഖനനത്തോടുള്ള സർവ്വെ പ്രതികരണം

ഖനന സമുച്ചയം*

ഗ്രാമീണരുടെ പ്രതികരണം

പുതിയ ഖനികൾ

നിലവിലുള്ള ഖനികൾ

വേണം

വേണ്ട അറിയില്ല വികസി

മരവി

അടച്ചു അറിയില്ല

പ്പിക്കണം പ്പിക്കണം പൂട്ടണം

കക

കകക

കഢ

33

33

36

5

41

34

28

35

26

33

36

60

40

45

47

7

42

24

40

88

13

11

3

5

8

16

10

0

സ്രാത ്‌ വീടുവീടാന്തര സർവ്വെ ( ഠഋഞക 1997), ധാതുഉല്‌പാദനം 17 ദശലക്ഷം ടൺ

 സമുച്ചയം ക ബിക്കോളിം സമുച്ചയം കക  സുർലപാലെ, കകക കോട്‌ലി, കഢ  ടുഡോ- ബാട്ടി (ഇതിപ്പോൾ നെറ്റാർ വല്ലി സങ്കേത

ത്തിന്റെ ഭാഗമാണ്‌.)

............................................................................................................................................................................................................

87

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/114&oldid=159186" എന്ന താളിൽനിന്ന് ശേഖരിച്ചത്