താൾ:Gadgil report.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ കാഴ്‌ചപ്പാടുകൾ ഇടംപിടിക്കാറില്ല പദ്ധതി സ്ഥാപി ക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണെന്ന വ്യവസ്ഥ ശരിക്കും ഇക്കാര്യ ത്തിൽ സംസ്ഥാനത്തിനുള്ള "വീറ്റോ' അധികാരമാണ്‌ ഇത്‌ വേണ്ടവിധം വിനിയോഗിക്കണമെ ന്നമെന്നു മാത്രം ക്ലിയറൻസിനുവേണ്ടി പരിസ്ഥിതി-വനം മന്ത്രാലയത്തിനുമേൽ കടുത്ത സമ്മർദ്ദം പതിവാണ്‌.

(രശറ:132)

(രശറ:132)

പ്രാജക്‌റ്റടിസ്ഥാനത്തിൽ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതു മൂലം ഇവയുടെ ആവർത്തന ആഘാതം അവഗണിക്കപ്പെടുന്നു.

വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ പരിശോധിക്കാതെ തന്നെ പുതിയ പദ്ധതികൾക്ക്‌ ക്ലിയറൻസ്‌ നൽകുന്നു ഉദാഹരണത്തിന്‌ പരിസ്ഥിതി ക്ലിയറൻസിലും മലിനീകരണബോർഡിന്റെ പുതുക്കൽ രേഖയിലും നിഷ്‌ക്കർഷിച്ചിട്ടുള്ളതിലധികം അയിര്‌ ഖനനക്കാർ അവിടെ നിന്നെ ടുക്കുന്നതായി മന ിലാക്കാൻ കഴിഞ്ഞു.

സുതാര്യവും പങ്കാളിത്തപരവുമായ ഒരു അവലോകന സംവിധാനത്തിന്റെ അഭാവത്തിൽ പരി സ്ഥിതി ക്ലിയറൻസ്‌ നൽകുമ്പോൾ ഏർപ്പെടുത്തുന്ന വ്യവസ്ഥകൾ പലപ്പോഴും ലംഘിക്കപ്പെടുന്നു. പരിസ്ഥിതി ക്ലിയറൻസ്‌ നൽകുമ്പോൾ ഏർപ്പെടുത്തുന്നൊരു വ്യവസ്ഥ സമീപത്തെവിടെയെങ്കിലും ജലസ്രാത ുകളുണ്ടെങ്കിൽ അവയെ ശല്യപ്പെടുത്താൻ പാടില്ലെന്നും ഈ ജലസ്രാത ുകൾക്ക്‌ ഇരുവശവും 50 മീറ്റർ അകലത്തിൽ ഇടതൂർന്ന്‌ വളരുന്ന പ്രകൃതിദത്ത കാടുകളെ സംരക്ഷിക്കണമെ ന്നുമാണ്‌ പക്ഷെ സ്ഥലപരിശോധനയിൽ കാണാൻ കഴിഞ്ഞത്‌ ഈ നിബന്ധനകളെല്ലാം പൂർണ്ണ മായി ലംഘിക്കപ്പെട്ടിരിക്കുന്നതാണ്‌ അരുവികൾ നിശ്ചലം, അവയുടെ ഒഴിക്കിനെ വഴിതിരിച്ചുവിട്ടിരു ക്കുന്നു അരുവിക്കരയിലെ കുറ്റിക്കാടുകൾ നശിപ്പിച്ചിരിക്കുന്നു തന്മൂലം ഖനനപ്രവർത്തനങ്ങളെപറ്റി ജനങ്ങളുടെ മന ിൽ ശക്തമായ അസംതൃപ്‌തി നിലനിൽക്കുന്നു പ്രാദേശിക പരിസ്ഥിതിയോട്‌ ഖനനക്കാർ കാട്ടുന്ന അവഗണനയ്‌ക്കെതിരെ ഉയരുന്ന ശക്തമായ എതിർപ്പിനെ പിന്തുണയ്‌ക്കുന്ന താണ്‌ ഖനനത്തിനെതിരായ പൊതുതാൽപ്പര്യ ഹർജികൾ(ബോക്‌സ്‌ 12).

ബോ2ക്‌സ്‌ 12  : ഗോവയിലെ ഖനനം പൊതുതാല്‌പര്യഹർജികൾ ജലം

(രശറ:132)

വടക്കൻ ഗോവയിലെ "അഡ്‌വാൽപാൽ' വില്ലേജ്‌ രണ്ട്‌ ഖനന കമ്പനികൾക്കെതിരെ പൊതുതാല്‌പര്യഹർജികൾ ഫയൽ ചെയ്‌തു മഴക്കാലത്ത്‌ ഗ്രാമത്തിൽ തുടർച്ചയായി വെള്ളപ്പൊക്കമുണ്ടാകുന്നതിനുള്ള കാരണം ഈ കമ്പനികൾ അരുവികൾ വഴിതിരി ച്ചുവിടുന്നതാണെന്നും അവരുടെ കൃഷിയിടങ്ങളിൽ ജലസേചനത്തിനുള്ള വെള്ളം തടയുന്നു എന്നും ആരോപിച്ചായിരുന്നു ഹർജികൾ.

കൃഷി

(രശറ:132)

ഖനന പ്രവർത്തനങ്ങൾ നിർത്തിവെയ്‌ക്കണമെന്ന ആവശ്യവുമായി ദക്ഷിണഗോവ യിലെ ഗ്രാമവാസികൾ അര ഡസൻ പൊതു താല്‌പര്യഹർജികളാണ്‌ ഫയൽ ചെയ്‌തത്‌ ഖനികളിൽ നിന്ന്‌ മലഞ്ചെരുവിലൂടെ ഒഴുകിയെത്തുന്ന അവശിഷ്‌ടങ്ങൾ അടിവാരത്തുള്ള കൃഷിഭൂമികളിൽ വന്നിടിഞ്ഞ്‌ ഓരോ വർഷവും ഗണ്യമായ അള വിൽ കൃഷി ഭൂമി തരിശായി മാറുന്നു എന്നതായിരുന്നു ഹർജിക്കാധാരം.

വായു, ശബ്‌ദം, അപകടം

(രശറ:132)

ട്രിക്ക്‌ ഗതാഗതം (2010) (രശറ:129 ഖനികളിൽ നിന്നുള്ള ട്രക്കുകൾ പകൽ സമയത്തു മാത്രമേ ഓടാവൂ എന്നും

അതും നിശ്ചിത മണിക്കൂറിൽ മാത്രമേ പാടുള്ളൂ എന്നും നിയന്ത്രണമേർപ്പെടു ത്തികൊണ്ടുള്ള സർക്കാർ തീരുമാനം കോടതി അംഗീകരിച്ചു.

(രശറ:129 ജനവാസമുള്ള സ്ഥലങ്ങളിലൂടെ കടന്നുപോകുന്നതിന്‌ വേഗതനിയന്ത്രണം

ഏർപ്പെടുത്താൻവേണ്ടി

............................................................................................................................................................................................................

86

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/113&oldid=159185" എന്ന താളിൽനിന്ന് ശേഖരിച്ചത്