താൾ:Gadgil report.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ചിത്രം 9 ഗോവയിലെ ഖനനാനുമതി നൽകിയ പ്രദേശങ്ങൾ (ഗോവ ഫൗണ്ടേഷൻ 2010)

ഭൂജലം

ഖനികളിൽ നിന്ന്‌ ഗണ്യമായ അളവിൽ വെള്ളം പമ്പുചെയ്‌ത്‌ കളയേണ്ടതുള്ളതിനാൽ ഖനന പ്രവർത്തനങ്ങൾ ഭൂജലത്തെ പ്രതികൂലമായി ബാധിക്കുന്നു ഗോവയിലെ ഖനനപ്രവർത്തനങ്ങൾ അവിടത്തെ പ്രാദേശിക ജല നിലയെ പ്രതികൂലമായി ബാധിക്കുന്നതായി പല പഠനങ്ങളും തെളിയി ച്ചിട്ടുണ്ട്‌ (ങട ടംമാശിമവേമി 1982 ഠഋഞക, 1997 ഏഠ ങമൃമവേല, കകഠ ആട ഇവമംറവൃശ & അഏ ഇവമരവമറശ ചഋഋഞക ഞലുീൃ; ഞേലഴശീിമഹ ജഹമി ീള ഏീമ 2021 ഖനികളിൽ നിന്ന്‌ ജലം ഇപ്രകാരം ഒഴുക്കിക്കളയുന്നതുമൂലം കിണറുകൾ വറ്റുകയും വീട്ടാവശ്യത്തിനും കൃഷിക്കും ജലം ലഭിക്കാതെ വരുകയും ചെയ്യുന്നു ഇത്‌ പ്രദേശവാസി കളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു ഖനനം മൂലമുള്ള ജലദൗർലഭ്യം രേഖപ്പെടുത്തപ്പെട്ടി ട്ടുണ്ട്‌.(ഠഋഞക, 1997 ഠഋഞക 2002 ഭൂജല നിലയിലെ മാറ്റങ്ങൾ ഏറ്റവും ദോഷകരമായി ബാധിക്കുന്നത്‌ സ്‌ത്രീകളുടെ ആരോഗ്യത്തെയാണ്‌ (ഠഋഞക, 2006). അവശിഷ്‌ടകൂമ്പാരം

ഖനികളിൽ നിന്നുള്ള അവശിഷ്‌ടം മലഞ്ചെരിവുകളിൽ കുന്നുകൾപോലെയാണ്‌ കൂട്ടിയിടു ന്നത്‌ ഈ അവശിഷ്‌ടം വീണ്ടും ഖനനം ചെയ്‌ത്‌ ചൈനയിലേയ്‌ക്കയ്‌ക്കുന്നുണ്ട്‌ കുഴിച്ചെടുക്കുന്ന സാധനം രാജ്യത്തിന്‌ പുറത്തേയ്‌ക്ക്‌ കൊണ്ടുപോകുന്നതിനാൽ ഖനികളിലെ അയിര്‌ തീർന്നുകഴി ഞ്ഞാൽ ഇവ എങ്ങനെ മൂടും എന്നത്‌ വളരെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ്‌.

വായുവിന്റെ ഗുണമേന്മ

കർണ്ണാടകയിൽ നിന്നുള്ള ധാതുക്കൾ വൻതോതിൽ റോഡ്‌ മാർങ്ങവും റെയിൽമാർങ്ങവും ഗോവ യിലേക്ക്‌ കൊണ്ട്‌പോയി അവിടത്തെ പ്രാദേശിക അയിരുമായി കൂട്ടിക്കലർത്തി നിലവാരം കൂട്ടി

............................................................................................................................................................................................................

83

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/110&oldid=159182" എന്ന താളിൽനിന്ന് ശേഖരിച്ചത്