താൾ:Gadgil report.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ചിത്രം 8 ഗോവയിലെ ഇരുമ്പയിര്‌ ഉല്‌പാദനം (1992-2009)

പാട്ടവ്യവസ്ഥയിൽ 100 ഹെക്‌ടറിൽ താഴെ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ഗോവയാണ്‌ എണ്ണമറ്റ പാട്ടഖനികൾ നിർജ്ജീവമായിരുന്നെങ്കിലും ഇരുമ്പയിര്‌ ചൈനയിൽ നിന്നുള്ള ആവശ്യം വർദ്ധിച്ചതോടെ ഇവ പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമം നടന്നുവരുന്നു.ഗോവയിലെ ഖനന പ്രവർത്തനങ്ങളുടെ ഫലമായ പ്രധാന സുസ്ഥിര കാല്‌പാടുകൾ ചുവടെ കൊടുക്കുന്നു ഗോവയുടെ മേഖല പ്ലാൻ 2021 ലും ഇത്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌ ഖനനത്തിനുള്ള പാട്ടാവകാശം എറെയും വന്യ മൃഗസങ്കേതങ്ങൾക്കും വനമേഖലകൾക്കും ചുറ്റിലുമാണ്‌ ഉള്ളത്‌ ഉദാഹരണത്തിന്‌ വന്യജീവി സങ്കേ തത്തിന്‌ രണ്ട്‌ കി.മീ ചുറ്റളവിൽ 31 പാട്ടങ്ങളുണ്ട്‌ ഇതിൽ 7എണ്ണം പ്രവർത്തിക്കുന്നു ഒരുകിലോമീറ്റർ ചുറ്റളവിൽ 13 പാട്ടങ്ങളുണ്ട്‌ ഈ മേഖലയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഖനികളുമുണ്ട്‌. 1988-1997 കാലഘട്ടത്തിനിടയിൽ ഖനനം മൂലം 2500 ഹെക്‌ടർ വനങ്ങളാണ്‌ നഷ്‌ടപ്പെട്ടത്‌ എന്നാലി ന്നുവരെ പശ്ചിമഘട്ടത്തിൽ നഷ്‌ടപ്പെട്ട വനങ്ങളുടെ അളവ്‌ തിട്ടപ്പെടുത്താൻ യാതൊരു പഠനവും നട ത്തിയിട്ടില്ല 1940 കളിൽ തന്നെ വൻതോതിൽ ഖനനം തുടങ്ങിയ "ബിക്കോളിം' താലൂക്കിന്റെ പല ഭാഗങ്ങളിലും വനങ്ങൾ ഇല്ലെന്നുതന്നെ പറയാം "സത്താരി', സാൻഗും താലൂക്കുകളിലും ഖനനം വനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്‌ ഖനനത്തെ തുടർന്നുണ്ടാകുന്ന ഭൂവിനിയോഗത്തിലെയും ഭൂത ലത്തിലെയും മാറ്റങ്ങൾ ഈ മേഖലയിലുണ്ടാക്കിയിട്ടുള്ള ജൈവവൈവിദ്ധ്യനഷ്‌ടം വളരെ ഗൗരവമു ള്ളതാണ്‌.

മുകൾപ്പരപ്പിലെ ജലം

ബാർജുകൾ ജെട്ടികളിൽ സാധനങ്ങൾ കറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ മുകൾപ്പരപ്പിലെ ജലം മലിനീകരിക്കപ്പെടുന്നു നദികളുടെ അടിത്തട്ടിൽ മാലിന്യങ്ങൾ അടിയുന്നതും പൊഴികൾ രൂപ പ്പെടുന്നതും (മണ്ഡോവി-സ്വാറി പൊഴിശൃംഖല ബിക്കോലിം, സാഗ്വലിം നദികളിൽ വെള്ളപ്പൊക്ക മുണ്ടാക്കുന്നു കുന്നതും മാലിന്യങ്ങൾ വന്നു വീഴുന്നത്‌ ജലകേന്ദ്രങ്ങൾക്കടുത്താകയാൽ ഗോവയിൽ വർഷക്കാലത്ത്‌ ഇവ വെള്ളത്തിലേക്ക്‌ ഒഴുകി എത്തുന്നു തുറ ായ ഖനനം ജലത്തിന്റെ ഗുണത്തിലും അളവിലും വലിയ മാറ്റമുണ്ടാക്കുന്നു മാത്രവുമല്ല ഭൂസ്വഭാവത്തിലും ഭൂവിനിയോഗത്തിലും സസ്യജ ന്തുരൂപത്തിലും വ്യതിയാനങ്ങൾ സൃഷ്‌ടിക്കുന്ന ഖനനമേഖലയിൽ ചുവടെ പറയുന്ന രണ്ട്‌ പ്രശ്‌ന ങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്‌.

(രശറ:132)

(രശറ:132)

ഖനികളിലെ അവശിഷ്‌ടങ്ങളും അവിടെനിന്ന്‌ പുറംതള്ളുന്ന വെള്ളം നെൽകൃഷിക്ക്‌ ഉപ യോഗിക്കുന്നതും ഈ കൃഷിഭൂമികളുടെ സുസ്ഥിരഫലഭൂയിഷ്‌ഠതയ്‌ക്ക്‌ ഭീഷണിയാണ്‌.

ഖനികളോടനുബന്ധിച്ചുള്ള കുഴികളിൽനിന്ന്‌ ഒഴുകി കൃഷിഭൂമികളിലെത്തുന്ന വെള്ളം മലി നീകരണപ്രശ്‌നം കൂടുതൽ രൂക്ഷമാകുന്നു.

............................................................................................................................................................................................................

82

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/109&oldid=159180" എന്ന താളിൽനിന്ന് ശേഖരിച്ചത്