താൾ:Gadgil report.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പൂർത്തിയാകുന്നതുവരെ നീട്ടണമെന്നും സമിതി ശുപാർശ ചെയ്യുന്നു ഈ പഠനത്തിലെ കണ്ടെത്ത ലുകളുടെ വെളിച്ചത്തിൽ മൊറട്ടോറിയം പുന:പരിശോധിക്കാവുന്നതാണ്‌. 17 ഗോവയിലെ ഖനനം

ഗോവയിൽ ഖനനത്തിന്‌ പുതിയ ക്ലിയറൻസ്‌ നൽകുന്നതിൽ ഏർപ്പെടുത്തിയിട്ടുള്ള മൊറട്ടോ റിയം പുനപരിശോധിക്കാനാവശ്യമായ സഹായവും വിലയിരുത്താൻ പരിസ്ഥിതി-വനം മന്ത്രാലയം സമിതിയോട്‌ നിർദ്ദേശിച്ചിരുന്നു ഇക്കാര്യത്തിൽ സമിതിയുടെ നിഗമനങ്ങളും അപഗ്രഥനങ്ങളും ചുവടെ പറയുന്നവയെ അടിസ്ഥാനപ്പെടുത്തി ഉള്ളവയാണ്‌.

(രശറ:132 സമിതിക്കുവേണ്ടി തയ്യാറാക്കിയ രേഖകൾ (ഞ.ഗലൃസമൃ, 2010 ച അഹ്‌മൃല, 2010 ഏെ ഗമഹമാുമ്‌മൃമ, 2010)

(രശറ:132)

(രശറ:132)

(രശറ:132)

2010 സെപ്‌തംബറിൽ സമിതി സംഘടിപ്പിച്ച ബന്ധപ്പെട്ടവരുടെ ശില്‌പശാല.

ഗോവ ഫൗണ്ടേഷനും ഗോവ ടീമും സമിതിക്കുവേണ്ടി തയ്യാറാക്കിയ രേഖകൾ

2010 സെപ്‌തംബറിലും 2011 ജനുവരിയിലും ഗോവയിലെ ഖനന മേഘലയിൽ സമിതി നട ത്തിയ സന്ദർശനങ്ങളും ഖനി ഉടമകൾ, മാനേജർമാർ, ഗ്രാമവാസികൾ, സന്നദ്ധസംഘടനകൾ എന്നിവരുമായിനടന്ന ആശയവിനിമയങ്ങളും.

(രശറ:132)

ഗോവയിലെ ഖനനത്തെ പറ്റി നടത്തിയ വിവിധ പഠനങ്ങൾ (ഠഋഞക,1997 ഏീമ എീൗിറമശേീി, 2002; ഠഋഞക, 2006 ഇടഋ, 2008 ചഇഅഋഞ, 2010 ഏങഛഋഅ ഞലുീൃ ആെമ, 2011 ങൌൗസവീുമറവ്യമ്യ & ഗമറലസീറശ, 2011, ഠഋഞക, ഉകടഒഅ ടൗേറ്യ ീി ഴീശിഴ) നിരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ ഗോവയിലെ പരിസ്ഥിതി ദുർബലമേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌കളിൽ ഖനനത്തിനായി പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നു പാനൽ നിർണയിച്ചതു പ്രകാരം മേഖല ഒന്നിൽ ഘട്ടം ഘട്ടമായി 2016 ഓടെ ഖനന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം ഗോവയി ലെയും ബന്ധപ്പെട്ട മറ്റിടങ്ങളിലെയും ഖനന പ്രവർത്തനങ്ങളുണ്ടാക്കുന്ന സാമൂഹ്യവും പാരിസ്ഥിതി കവുമായ ദോഷഫലങ്ങൾ ഇല്ലായ്‌മചെയ്യുന്നതിലേക്കായി സമിതി നിർദേശിക്കുന്ന ശുപാർശകൾ വിദഗ്‌ധ പാനൽ റിപ്പോർട്ടിന്റെ രണ്ടാം വാല്യത്തിൽ ചേർത്തിട്ടുണ്ട്‌ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്ന മുറയ്‌ക്ക്‌ മോറട്ടോറിയത്തിൽ അയവ്‌ വരുത്താനുമാകും. 17.1 അവസ്ഥയും മാറ്റവും

ടൂറിസം വ്യവസായം കഴിഞ്ഞാൽ ഗോവയിലെ രണ്ടാമത്തെ വലിയ വ്യവസായം ഖനനവും ക്വാറിയിംങ്ങ്‌ വ്യവസായവുമാണ്‌ പൂർണ്ണമായും കയറ്റുമതി ചെയ്യുന്ന ഇരുമ്പ്‌ അരിര്‌ വ്യവസായം ഇന്ത്യയുടെ വിദേശനാണയവരവിലും തൊഴിലവസരസൃഷ്‌ടിയിലും ഗണ്യമായ പങ്ക്‌ വഹിക്കുന്നുണ്ട്‌. 2009-2010ൽ ഇതിൽ നിന്ന്‌ സംസ്ഥാന- കേന്ദ്രസർക്കാരുകൾക്ക്‌ ലഭിച്ച റവന്യൂവരുമാനം യഥാക്രമം 500 കോടി രൂപ 2000 കോടി രൂപ എന്നിങ്ങനെയാണ്‌ ഇതിൽ നിന്ന്‌ സംസ്ഥാന സർക്കാരിന്‌ ലഭിച്ച വരുമാനം 1999/00 വിലനിലവാരത്തിൽ 4.7%വും 2007/08 നിലവാരത്തിൽ 10.1 വും ആണ്‌ ഖനനം ക്വാറിയിങ്ങ്‌ മേഖലയിൽ നിന്നുള്ള വരുമാനത്തിൽ പ്രധാനം ഇരുമ്പ്‌ അയിരിന്റെ ഖനനത്തിൽ നിന്നാണ്‌.

1992-2009 കാലഘട്ടത്തിൽ ഗോവയിലെ ഇരുമ്പ്‌ അയിര്‌ ഉല്‌പാദനത്തിലുണ്ടായ വർദ്ധന ചിത്രം 8 വ്യക്തമാക്കുന്നു 1992ൽ 12.1 ദശലക്ഷം മെട്രിക്‌ ടണ്ണായിരുന്ന ഇരുമ്പ്‌ അയിര്‌ ഉല്‌പാദനം 2009 ആയ പ്പോഴേക്ക്‌ 41.1 ദശലക്ഷം മെട്രിക്‌ ടണ്ണിലെത്തി കഴിഞ്ഞ 5 വർഷത്തെ മാത്രം ഉല്‌പാദന വർദ്ധനവ്‌്‌ 20 ദശലക്ഷം മെട്രിക്‌ ടൺ ആണ്‌ ഇതിനുപുറമെ ഏകദേശം 10 ദശലക്ഷം മെട്രിക്‌ ടണ്ണിന്റെ അനധി കൃത ഖനനം നടന്നിട്ടുണ്ടാകുമെന്നും കണക്കാക്കുന്നു ഗോവയിൽ നിന്നുള്ള ഇരുമ്പയിര്‌ മുഴുവൻ കയറ്റുമതി ചെയ്യുകയാണ്‌ ഇതിൻ 89 ശതമാനം ചൈനയിലേക്കും 8 ശതമാനം ജപ്പാനിലേക്കുമാണ്‌ കയറ്റി അയയ്‌ക്കുന്നത്‌. 17.2 ഖനനത്തിന്റെ കാല്‌പാടുകൾ

ഗോവയിലെ ഖനനമേഖല പ്രധാനമായും പശ്ചിമഘട്ടത്തിലാണ്‌ (ചിത്രം 9 തെക്കുകിഴക്ക്‌ വട ക്കുപടിഞ്ഞാറ്‌ ദിശയിൽ 65 കി.മീ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഖനനമേഖലയുടെ വിസ്‌തീർണ്ണം 700 ച.കി.മീറ്ററാണ്‌ ചരിത്രപരമായ നിയന്ത്രണ പൈതൃകമുള്ളതിനാൽ ഇരുമ്പ്‌ അയിര്‌ ഖനികൾ

............................................................................................................................................................................................................

81

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/108&oldid=159179" എന്ന താളിൽനിന്ന് ശേഖരിച്ചത്