താൾ:Gadgil report.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ തിയും കുമാരധാരയും യെട്ടീനഹോളെ, കെമ്പ്‌ ഹോളെ അരുവികൾ ചേർന്ന്‌ രൂപപ്പെടുന്ന ഗുണ്ഡി യനദിയിലേക്ക്‌ കടുമാനെഹോളെ, ഹൊങ്കടഹള്ള അരുവികൾ ഒഴുകിയെത്തി ഇവ ഒന്നായി ഒഴുകുക യാണ്‌ ചെയ്യുന്നത്‌ ഗുണ്ഡിയയുടെ വൃഷ്‌ടിപ്രദേശത്ത്‌ ജൂൺ മുതൽ സെപ്‌തംബർ വരെ നല്ല മഴ ലഭിക്കും ഈ നദീതടം നിത്യഹരിതവനങ്ങളുടേയും അർദ്ധനിത്യഹരിത വനങ്ങളുടെയും വീതി കുറഞ്ഞ പ്രദേശമാണ്‌ ഈ നിത്യഹരിത വനങ്ങളെ രണ്ട്‌ മുഖ്യതരം വനങ്ങളായി തിരിക്കാം 0 മുതൽ 850 മീറ്റർ വരെ ഉയരത്തിലുള്ളവയും 650 മുതൽ 1400 വരെ മീറ്റർ ഉയരത്തിലുള്ളവയും ഇവിടെ കാണുന്ന വൃക്ഷങ്ങൾ എന്തെങ്കിലും പ്രാദേശിക സ്വഭാവവൈശിഷ്യമുള്ളവയോ പദ്ധതിമൂലം വെള്ള ത്തിനടിയിലാകുന്നവയോ അല്ല ഇവിടെ ഏറ്റവും കൂടുതൽ കാണുന്ന വൃക്ഷങ്ങൾ ഢമലേൃശമ കിറശരമ, ഋഹമലീരമൃുൗ ഠൌയലൃരൗഹമൗേ െഎന്നിവയാണ്‌ തടത്തിൽ കാണുന്ന വനത്തിലേറെയും വളർച്ചയുടെ രണ്ടാം ഘട്ടത്തിലുള്ളവയാണ്‌ ധാരാളം പുൽമേടുകളും ഇവിടെ കാണാം.

പശ്ചിമഘട്ടത്തിന്റെ ഈർപ്പം നിറഞ്ഞ പടിഞ്ഞാറുഭാഗത്തെ ജൈവവൈവിദ്ധ്യത്തെയാണ്‌ ഈ മേഖല പ്രതിനിധാനം ചെയ്യുന്നത്‌ ഇവിടെ കാണുന്ന വൃക്ഷലതാദികളിൽ 36%വും ഉഭയജീവി കളിൽ 87%ഉം മത്സ്യങ്ങളിൽ 41 പശ്ചിമഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്‌ വന്യജീവിസംരക്ഷണ നിയമത്തിന്റെം (1972 ഒന്നാം ഷെഡ്യൂളിൽ പെടുത്തിയിട്ടുള്ള പല മൃഗങ്ങളും ഇവിടെയുണ്ട്‌.

ഗുണ്ഡിയ തടത്തിലെ ജൈവവൈവിദ്ധ്യ സവിശേഷതകൾ ചുവടെ പറയും പ്രകാരം സംഗ്ര

ഹിക്കാം.(സുകുമാർ & ശങ്കർ 2011)

മ സസ്യങ്ങൾ  : 43 ഇനം വൃക്ഷങ്ങളാൽ സമ്പന്നമാണ്‌ ഈ പ്രദേശം പശ്ചിമഘട്ടത്തിലെ മറ്റ്‌ മഴ ക്കാടുകളായ കുന്ദ്രമുഖ്‌ (കർണ്ണാടക), സൈലന്റ ്‌ വാലി (കേരള എന്നിവയ്‌ക്കൊപ്പമെങ്കിലും ഇവിടത്തെ വനവൈവിദ്ധ്യം കുളയ്‌ക്കാട്‌-മുണ്ടൻതുറൈ ടൈഗർ റിസർവ്വിലെ (തമിഴ്‌നാട്‌) സെങ്കൽതേരിക്കൊപ്പമെത്തില്ല താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്നതിനാൽ ബെറ്റകുമാരിയിലും ഹൊങ്കടാഹള്ളിയിലും ഗുണ്ഡിയ തടത്തിലേതിനേക്കാൾ മെച്ചപ്പെട്ട രീതിയിലാണ്‌ വൃക്ഷങ്ങൾ ഇടതൂർന്ന്‌ വളരുന്നത്‌.പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ 18 ഇനം സസ്യങ്ങളിൽ 16 ഇനങ്ങൾ ഘട്ടത്തിലുടനീളം കാണുന്നവയാണ്‌ അഹേമിശേമ ണശഴവശേശ എന്ന ഇനം കർണ്ണാടകയിലും കേരളത്തിലും മാത്രവും ജശിഴമിഴമ റശരസീെിശശ എന്ന ഇനം കർണ്ണാടകത്തിൽ മാത്രവും കാണപ്പെടുന്നു പക്ഷെ ഗുണ്ഡിയ തടത്തിലെ ജൈവവ്യവസ്ഥ പശ്ചിമഘട്ടത്തിലെ മറ്റ്‌ താരതമ്യ വനപ്രദേശങ്ങളായ കുന്ദ്രമുഖ്‌, സൈലന്റ ്‌വാലി എന്നിവയേക്കാൾ താഴ്‌ന്ന നിലവാരത്തിലുള്ളതാണ്‌ ഒരു പക്ഷെ ഗുണ്ഡിയയിൽ വൻതോതിൽ വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതുകൊണ്ടായിരിക്കാം ഇത്‌.

യ.

ര.

റ.

ല.

ചെറുപ്രാണികൾ റെനി എം ബോർജസും സംഘവും ഒരു ചെറുസസ്യത്തിൽ (ഔായീഹറശേമ യൃൗിീിശ കെണ്ടെത്തിയ, ശാസ്‌ത്രത്തിനുതന്നെ പുതിയ അറിവായ ഒരിനം ഈച്ച (ആൃമൗിമെുശ യെശഹെലിശെ പെശ്ചിമഘട്ടത്തിലെ ഈ വനങ്ങളിൽ മാത്രം കണ്ടുവരുന്നു. മത്സ്യങ്ങൾ കുമാരധാര, നേത്രാവതിതടങ്ങൾ മത്സ്യസമ്പത്തിനാൽ സമ്പന്നമായതിനാൽ ഈ നദികളുടെ സംരക്ഷണത്തിന്‌ പ്രദേശവാസികൾ വലിയ മുൻഗണന നൽകുന്നു.

ഉഭയജീവികൾ ഈ പഠനത്തിൽ 21 ഇനം ഉഭയജീവികളെ കണ്ടെത്തിയിട്ടുള്ളതിൽ 18 എണ്ണം പശ്ചിമ ഘട്ടത്തിൽമാത്രം കാണുന്നവയാണ്‌ 2എണ്ണം ഗുണ്ഡിയതടത്തിൽ മാത്രമുള്ളവയും.

പക്ഷികൾ ഈ പഠനത്തിൽ 69 ഇനം പക്ഷികളെ തിരിച്ചറിഞ്ഞതിൽ 6 എണ്ണം പശ്ചിമഘട്ട ത്തിൽ മാത്രമുള്ളവയാണ്‌.

ള സസ്‌തനികൾ വന്യജീവി സംരക്ഷമനയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള പല സസ്‌തനികളും ഗുണ്ഡിയ തടത്തിൽ ഉള്ളവയാണ്‌ സിംഹവാലൻ കുരങ്ങ്‌, ട്രാവൻകൂർ അണ്ണാൻ, നീലഗിരികുരുവി എന്നിവ നദീതടത്തിലെ വീതികൂടിയ ഭാഗത്ത്‌ കണ്ടുവരുന്നുണ്ട്‌. എന്നാൽ പദ്ധതിപ്രദേശത്ത്‌ നടത്തിയ ജൈവ വൈവിദ്ധ്യപഠനത്തിൽ ഇത്‌ രേഖപ്പെടുത്തിയി ട്ടില്ല അതുപോലെതന്നെ കടുവകളുടെ സാമീപ്യം ഇവിടെനിന്ന്‌ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌ കർണ്ണാ ടകയിലെ മൈസൂർ ആന റിസർവ്വിൽ ഉള്ളത്ര ഇല്ലെങ്കിലും പദ്ധതി പ്രദേശത്ത്‌ ഏഷ്യൻആന യുടെ സാമീപ്യം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ പോജക്‌ട്‌ എലിഫെന്റിന്റെ ഭാഗമായ പുഷ്‌പഗിരി വന്യജീവി സങ്കേതത്തിന്‌ പുറത്താണ്‌ ഗുണ്ഡിയ തടം മൈസൂർ എലിഫന്റ ്‌ റിസർവ്വിനും ഹാസൻസക്ലേഷ്‌പുർ-മാംഗളൂർ നാഷണൽ ഹൈവേയ്‌ക്കും ഇടയ്‌ക്കുള്ള പ്രദേശത്തെ ആനക ളുടെ സഞ്ചാരപഥത്തിൽ ഗുണ്ഡിയ തടത്തിനുള്ള പ്രാധാന്യത്തെപറ്റി ഇതുവരെ അന്വേഷണം

............................................................................................................................................................................................................

74

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/101&oldid=159172" എന്ന താളിൽനിന്ന് ശേഖരിച്ചത്