താൾ:GaXXXIV6-1.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 94 --

കാശിപ്പിക്കേണ്ടതിന്നു എനിക്കു ഒരു കൂടാരം ഉണ്ടാ
ക്കുവിൻ" എന്നു കല്പിച്ചു.

എന്നാറെ ഇസ്രയേല്യർ മന:പൂൎവ്വമായി പൊൻ
വെള്ളി ചെമ്പു രത്നങ്ങൾ രോമം തോൽ മരങ്ങൾ
ഇത്യാദികളെ കൊണ്ടു വന്നു, പ്രാപ്തിയുള്ള ശില്പി
കൾ ദൈവം മോശെക്കു മലമേൽ കാണിച്ച മാതി
രിപ്രകാരം സമാഗമനകൂടാരം എന്ന ദൈവഭവന
ത്തെ പണിതുതീൎത്തു.

ആ കൂടാരത്തിന്റെ ചതുരശ്രം ൩൦ മുളം നീള
വും ൧൦ വീതിയും ൧൦ മുളം ഉയരവും ആയിരു
ന്നു. അവർ അതിനെ പൊൻതകിടുകൾകൊണ്ടു
പൊതിഞ്ഞ മരങ്ങളാൽ തീൎക്കയും മീതെ തോൽകൊ
ണ്ടു മൂടുകയും ചെയ്തു. കൂടാരത്തിന്റെ അകം അ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/98&oldid=197028" എന്ന താളിൽനിന്ന് ശേഖരിച്ചത്