താൾ:GaXXXIV6-1.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 87 --

മ്പോൾ ശത്രു പ്രബലപ്പെട്ടു; കൈ തളൎന്നു താണു
പോയപ്പോൾ അഹറോനും ഹുരും ഇരുപുറവും നി
ന്നു മോശെയുടെ കൈകളെ താങ്ങി, 'അമലേക്യർ യു
ദ്ധത്തിൽ തോറ്റു പോകയും ചെയ്തു.

വേദോക്തം.

എല്ലാറ്റിനെക്കാളും (മനുഷ്യന്റെ) ഹൃദയം വഞ്ചനയുള്ളതും അ
തി ദോഷമുള്ളതുമായിരിക്കുന്നു; അതിനെ അറിയാകുന്നവൻ ആർ?
യറ. ൧൭, ൯.


8*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/91&oldid=197021" എന്ന താളിൽനിന്ന് ശേഖരിച്ചത്