താൾ:GaXXXIV6-1.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 77 -

ജനങ്ങൾ: "യഹോവ ഞങ്ങളെ സന്ദൎശിച്ചു" എന്നു
വിശ്വസിച്ചു ദൈവത്തെ സ്തുതിക്കയും ചെയ്തു.

പിന്നേ അവർ രാജാവിനെ ചെന്നു കണ്ടു: "വ
നത്തിൽ വെച്ചു ഒർ ഉത്സവം കഴിക്കേണ്ടതിന്നു എ
ന്റെ ജനത്തെ വിട്ടയക്കേണമെന്നു ഇസ്രയേൽദൈ
വമായ യഹോവയുടെ കല്പനയാകുന്നു" എന്നുണ
ൎത്തിച്ചപ്പോൾ രാജാവു: "ഞാൻ അനുസരിക്കേണ്ടുന്ന
യഹോവ ആർ? ഞാൻ യഹോവയെ അറിയുന്നില്ല,
ഇസ്രയേല്യരെ വിടുകയുമില്ല" എന്നു പറഞ്ഞയച്ചു.
അതല്ലാതെ വിചാരിപ്പുകാരെ വരുത്തി: "ഈ ജന
ങ്ങൾ മടിയന്മാരാകുന്നു, അതുകൊണ്ടു വേല അധികം
എടുപ്പിക്കേണം. മുമ്പേത്ത കണക്കിൻപ്രകാരം ഇ
ഷ്ടികകൾ ഉണ്ടാക്കട്ടെ. ഇനിമേൽ ചുടേണ്ടതിന്നു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/81&oldid=197011" എന്ന താളിൽനിന്ന് ശേഖരിച്ചത്