താൾ:GaXXXIV6-1.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


III. മോശെയുടെ കാലം.

൨൦. മോശെ.
(൨. മോശെ ൧. ൨.)

1. യോസേഫും അവന്റെ സഹോദരന്മാരും
മരിച്ച ശേഷം ഇസ്രയേല്യർ ഏറ്റവും പെരുകി ബ
ലമുള്ള സമൂഹമായി തീൎന്ന സമയം മിസ്രക്കാൎക്കു
ഭയം ജനിച്ചു. അപ്പോൾ യോസേഫിന്റെ അവ
സ്ഥ അറിയാത്ത ഒരു പുതിയ രാജാവു അവരെ അടി
മകൾ എന്നപോലെ വിചാരിച്ചു, പട്ടണങ്ങളെയും
കോട്ടകളെയും മറ്റും കെട്ടേണ്ടതിന്നു ഇഷ്ടിക ഉണ്ടാ
ക്കുക മുതലായ കഠിനവേലകളെ എടുപ്പിച്ചു. എ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/74&oldid=197004" എന്ന താളിൽനിന്ന് ശേഖരിച്ചത്