താൾ:GaXXXIV6-1.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 69 --

ക്കുന്നതിന്നു മുമ്പെ ദൈവം നിങ്ങളെ സന്ദൎശിച്ചു
പിതാക്കന്മാരോടു ആണയിട്ട ദേശത്തേക്കു പോകുമാ
റാക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളെ
യും കൂടി കൊണ്ടു പോകേണം" എന്നു ഇസ്രയേല്യ
രെക്കൊണ്ടു ആണയിടുവിച്ചു മരിച്ചു തന്റെ ജന
ത്തോടു ചേരുകയും ചെയ്തു.

വേദോക്തം.

നിങ്ങളുടെ വാൎദ്ധക്യം വരെക്കും ഞാൻ അവൻ ആകുന്നു; നരെ
ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ഉണ്ടാക്കി, ഞാൻ വഹി
ക്കും; ഞാൻ തന്നേ ചുമന്നു നിങ്ങളെ വിടുവിക്കയും ചെയ്യും. യശായ
൪൬, ൪.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/73&oldid=197003" എന്ന താളിൽനിന്ന് ശേഖരിച്ചത്