താൾ:GaXXXIV6-1.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 57 -

ണ്ടു വരേണം" എന്നു കല്പിച്ചു. യാക്കോബിന്റെ
പത്തു പുത്രന്മാർ മിസ്രയിലേക്കു പോയി. ബെന്യ
മീൻ അച്ഛന്റെ കൂടെ തന്നെ താമസിച്ചു. അവർ
രാജ്യാധികാരിയായ യോസേഫിന്റെ സന്നിധിയിൽ
ചെന്നു വണങ്ങി. അവൻ അവരെ അറിഞ്ഞിട്ടും
അറിയാത്ത ഭാവം നടിച്ചു: "നിങ്ങൾ എവിടത്തു
കാർ? എന്തിന്നായിട്ടു വന്നു?" എന്നു ചോദിച്ചു.
അവർ: "ധാന്യം വാങ്ങുവാൻ കനാൻദേശത്തു നിന്നു
ഇങ്ങോട്ടു വന്നു" എന്നു പറഞ്ഞതിന്നു യോസേഫ്:
"നിങ്ങൾ ഒറ്റുകാരാകുന്നു നിശ്ചയം" എന്നു നിഷ്കൎഷി
ച്ചു കല്പിച്ചു. അവർ: "കൎത്താവേ, ഞങ്ങൾ ഒരച്ഛ
ന്റെ പുത്രന്മാർ ആകുന്നു. ൧൨ സഹോദരന്മാരിൽ
ഞങ്ങൾ ഇവിടെ പത്തു പേർ ഉണ്ടു; ഇളയവൻ അ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/61&oldid=196981" എന്ന താളിൽനിന്ന് ശേഖരിച്ചത്