താൾ:GaXXXIV6-1.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 54 -

പശുക്കളും കരേറി പുഷ്ടിയുള്ള ഏഴു പശുക്കളെ തിന്നു
കളഞ്ഞു. എങ്കിലും തിന്നപ്രകാരം തോന്നിയില്ല.
ഇപ്രകാരം ഒരു സ്വപ്നം കണ്ടുണൎന്നു. പിന്നേയും
ഉറങ്ങി വീണ്ടും ഒരു സ്വപ്നം കണ്ടു. നല്ല മണി
യുള്ള ഏഴ കതിരുകൾ ഒരു തണ്ടിന്മേൽ മുളെച്ചു
ണ്ടായതു കണ്ടു; ഉണങ്ങി കരിഞ്ഞു പതിരായ ഏഴു
കതിരുകളും മുളെച്ചു ആ നല്ല ഏഴു കതിരുകളെ
വിഴുങ്ങിക്കളഞ്ഞു."

ഇതു കേട്ടപ്പോൾ യോസേഫ് പറഞ്ഞതു: "ഈ
സ്വപ്നങ്ങൾ രണ്ടും ഒന്നു തന്നേ. ദൈവം ചെയ്വാൻ
ഭാവിക്കുന്നതിനെ രാജാവിനോടു അറിയിച്ചിരിക്കുന്നു.
ആ ഏഴു നല്ല പശുക്കളും മണിയുള്ള കതിരുകളും
പുഷ്ടിയുള്ള ഏഴു വൎഷങ്ങളാകുന്നു; മെലിഞ്ഞ പശു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/58&oldid=196974" എന്ന താളിൽനിന്ന് ശേഖരിച്ചത്