താൾ:GaXXXIV6-1.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 43 -

രാത്രിയിൽ ഒരു സ്ഥലത്തു ഒരു കല്ലു തലെക്കു
വെച്ചു കിടന്നുറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടതെ
ന്തെന്നാൽ: ദൈവദൂതന്മാർ കരേറിയും ഇറങ്ങിയും
കൊണ്ടിരിക്കുന്ന ഒരു കോണി ഭൂമിയിൽനിന്നു ആകാ
ശത്തോളം ഉയൎന്നിരിക്കുന്നു. അതിന്മീതേ യഹോവ
നിന്നു ഇപ്രകാരം കല്പിച്ചു: "അബ്രഹാം ഇസ്സാൿ
എന്ന നിന്റെ പിതാക്കന്മാരുടെ ദൈവം ഞാൻ ആ
കന്നു. നിണക്കും നിന്റെ സന്തതിക്കും ഈ ഭൂമിയെ
ഞാൻ തരും; നീയും നിന്റെ സന്തതിയും സ
കല വംശങ്ങൾക്കും അനുഗ്രഹമായി തീരും; നീ
പോകുന്ന എല്ലാ ദിക്കിലും ഞാൻ നിന്റെ കൂട ഇരി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/47&oldid=196949" എന്ന താളിൽനിന്ന് ശേഖരിച്ചത്