താൾ:GaXXXIV6-1.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 40 -

ന്നു ചോദിച്ചു. യാക്കോബ്: "ഞാൻ നിന്റെ ആദ്യ
ജാതനായ ഏശാവു തന്നേ; നീ എഴുനീറ്റു ഞാൻ
കൊണ്ടു വന്നതു ഭക്ഷിച്ചു എന്നെ അനുഗ്രഹിക്കേ
ണമേ!" എന്നു അപേക്ഷിച്ചു.

ഇസ്സാൿ അവനെ തപ്പിനോക്കി: "ശബ്ദം യാക്കോ
ബിന്റെ ശബ്ദം, കൈകൾ ഏശാവിന്റെ കൈകൾ;
നീ ഏശാവു തന്നെയോ?" എന്നു ചോദിച്ചതിന്നു:
"അതേ" എന്നു പറഞ്ഞ ഉടനേ ഇസ്സാൿ ഭക്ഷിച്ചു
കുടിച്ചു. ഭക്ഷണം കഴിഞ്ഞശേഷം: "പുത്രാ, നീ അടു
ത്തു വന്നു എന്നെ ചുംബിക്ക" എന്നു പറഞ്ഞു. യാ
ക്കോബ് അച്ഛനെ ചുംബിച്ചു. അപ്പോൾ ഇസ്സാൿ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/44&oldid=196942" എന്ന താളിൽനിന്ന് ശേഖരിച്ചത്