താൾ:GaXXXIV6-1.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 28 -

ന്നു പറഞ്ഞതു ലോത്ത് കേട്ടു, പുത്രിമാരെ കെട്ടുവാൻ
നിശ്ചയിച്ച പുരുഷന്മാരോടു കാൎയ്യം അറിയിച്ചു. അ
വർ വിശ്വസിക്കാതെ അവനെ പരിഹസിച്ചു.

2. നേരം പുലരുമ്പോൾ ദൂതന്മാർ ലോത്തിനെ
തിരക്കി, കുഡുംബത്തോടും കൂടെ വേഗം പോകേണം
എന്നു അപേക്ഷിച്ചിട്ടും അവൻ താമസിച്ചതുകൊ
ണ്ടു അവർ അവന്റെയും ഭാൎയ്യയുടെയും കൈപിടി
ച്ചു പുത്രിമാരോടു കൂട പട്ടണത്തിൽനിന്നു പുറത്തു
കൊണ്ടു പോയി; "പ്രാണരക്ഷെക്കായി മണ്ടിപ്പോക;
മറിഞ്ഞു നോക്കരുതു; ഈ പ്രദേശത്തിൽ എങ്ങും നി
ല്ക്കയും അരുതു. നീ സംഹരിക്കപ്പെടാതിരിപ്പാൻ പ
ൎവ്വതത്തിലേക്കു ഓടിപ്പോക" എന്നു കല്പിച്ചയച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/32&oldid=196915" എന്ന താളിൽനിന്ന് ശേഖരിച്ചത്