താൾ:GaXXXIV6-1.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 218 —

2. ചെറിയ പ്രവാചകന്മാർ എന്നു പറയുന്നവരുടേവ:

൧. ഹൊശെയാ

൨. യോവേൽ
൩. ആമോസ്
൪. ഒബദ്യാ
൫. യോനാ
൬. മീഖാ

൭. നാഹൂം

൮. ഹബക്കുൿ
ൻ. സെഫന്യാ
൧൦. ഹഗ്ഗായി
൧൧. സഖൎയ്യാ
൧൨. മലാഖി

മലാഖിപ്രവാചകന്റെ കാലം കഴിഞ്ഞ ശേഷം
ദൈവത്തിന്റെ വെളിപ്പാടു കേട്ടിട്ടില്ലെങ്കിലും യോ
ഹന്നാൻ സ്നാപകന്റെ സമയം വരേ പ്രയോജന
മുള്ള പല പുസ്തകങ്ങൾ എഴുതപ്പെട്ടിരിക്കുന്നു. ഇവ
തെറ്റില്ലാത്ത ദൈവവചനം അല്ല, എന്നിട്ടും ആ
കാലത്തിന്റെ വിവരം അറിയേണ്ടതിന്നു അത്യാവ
ശ്യമുള്ളവയാകുന്നു. ഇവയിൽ മക്കാബ്യരുടെ ചരിത്ര
ത്തെ വൎണ്ണിക്കുന്ന ൨ പുസ്തകങ്ങളും സദൃശങ്ങളോടു
തുല്യമായ യേശു സിറക്കിന്റെ പുസ്തകവും ഏറ്റ
വും വിശിഷ്ടം തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/222&oldid=197153" എന്ന താളിൽനിന്ന് ശേഖരിച്ചത്