ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 217 —
2. പഴയനിയമത്തിലേ തിരുവെഴുത്തുകൾ.
I.ചരിത്രപുസ്തകങ്ങൾ.
1. ന്യായപ്രമാണം, അല്ലെങ്കിൽ മോശെയുടെ അഞ്ചു
പുസ്തകങ്ങൾ:
| ൧. | ഉല്പത്തി | ൩. | ലേവ്യ |
| ൨. | പുറപ്പാടു | ൪. | സംഖ്യ |
൫.ആവൎത്തനം.
2. ചരിത്രം, അല്ലെങ്കിൽ ദൈവജന ചരിത്രത്തെ വിവരിക്കുന്ന
പുസ്തകങ്ങൾ:
| ൧. | യോശുവാ | ൭. | രണ്ടാം രാജാക്കന്മാർ |
| ൨. | ന്യായാധിപതിമാർ | ൮. | ഒന്നാം |
| ൩. | രൂഥ് | ൯. | രണ്ടാം |
| ൪. | ഒന്നാം | ൧൦. | എസ്ര |
| ൫. | രണ്ടാം | ൧൧. | നെഹെമിയാ |
| ൬. | ഒന്നാം രാജാക്കന്മാർ | ൧൨. | എസ്തർ |
II. കാവ്യങ്ങളായ ഉപദേശപുസ്തകങ്ങൾ:
| ൧. | ഇയ്യോബ് | ൩. | സുഭാഷിതങ്ങൾ |
| ൨. | സങ്കീൎത്തനങ്ങൾ | ൪. | പ്രസംഗക്കാരൻ |
൫. ശലോമോന്റെ പാട്ടു.
III. പ്രവാചകപുസ്തകങ്ങൾ:
1. വലിയ പ്രവാചകന്മാർ എന്നു പറയുന്നവരുടേവ:
| ൧. | യശായാ | ൩. | ഹെസെക്കിയേൽ |
| ൨. | യറമിയായും അവ ന്റെ വിലാപങ്ങളും |
൪. | ദാനിയേൽ |
19