താൾ:GaXXXIV6-1.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 204 —

എന്നു ചൊല്ലി സിംഹഗുഹയിൽ തള്ളിക്കളവാൻ ഏ
ല്പിച്ചു; താൻ തന്നെ ചെന്നു ഗുഹയുടെ വാതിലിന്നു
മുദ്രവെച്ചു, ആ രാത്രിയിൽ ഭക്ഷണം കഴിക്കാതെ ഉറ
ക്കം ഇളെച്ചു പാൎത്തു.

പുലരുമ്പോൾ രാജാവു ബദ്ധപ്പെട്ടു ഗുഹയുടെ
അരികെ ചെന്നു: "ജീവനുള്ള ദൈവത്തിന്റെ ഭൃത്യ
നായ ദാനിയേലേ, ദൈവം നിന്നെ സിംഹങ്ങളുടെ
ഇടയിൽനിന്നും രക്ഷിച്ചിരിക്കുന്നുവോ?" എന്നു വിളി
ച്ചാറെ ദാനിയേൽ: "സിംഹങ്ങൾ എന്നെ ഉപദ്രവി
ക്കാതിരിപ്പാൻ ദൈവം തന്റെ ദൂതനെ അയച്ചു അ
വറ്റിൻ വായെ അടെച്ചുകളഞ്ഞു" എന്നു പറഞ്ഞു.
അതു കേട്ടു രാജാവു സന്തോഷിച്ചു അവനെ ഗുഹ
യിൽനിന്നു കരേറ്റി. ദാനിയേൽ പുറത്തു വന്നതി
ന്റെ ശേഷം രാജാവു കുറ്റം ചുമത്തിയവരെ ആ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/208&oldid=197139" എന്ന താളിൽനിന്ന് ശേഖരിച്ചത്