താൾ:GaXXXIV6-1.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 16 -

പ്രാവിനെ പുറത്തു വിട്ടു; അതു മടങ്ങി വരായ്കകൊ
ണ്ടു വെള്ളം എല്ലാം വറ്റിപ്പോയി എന്നു നോഹ
നിശ്ചയിച്ചു, മേൽത്തട്ടിനെ നീക്കി ഉണങ്ങിയ സ്ഥ
ലം കണ്ടു. പിന്നേയും ഏകദേശം രണ്ടു മാസം കഴി
|ഞ്ഞശേഷം താനും കുഡുംബക്കാരും ജന്തുക്കളോടു കൂട
പെട്ടകത്തിൽനിന്നു പുറത്തുവന്നു.

5. അപ്പോൾ നോഹ ഒരു ബലിപീഠം പണിതു, യ
ഹോവെക്കു ഹോമബലികളെ കഴിച്ചപ്പോൾ യഹോ
വ അരുളിച്ചെയ്തു: "മനുഷ്യഹൃദയനിരൂപണങ്ങൾ
ബാല്യം മുതൽ ദോഷമുള്ളവയാകകൊണ്ടു അവർ
നിമിത്തമായി ഞാൻ ഇനി ഭൂമിയെ ശപിക്കയില്ല.
ഭൂമിയുള്ള നാൾ ഒക്കയും വിതയും കൊയ്ത്തും
ശീതവും ഉഷ്ണവും വേനല്ക്കാലവും വൎഷകാ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/20&oldid=196886" എന്ന താളിൽനിന്ന് ശേഖരിച്ചത്