താൾ:GaXXXIV6-1.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 182 —

കൂടി സ്വൎഗ്ഗത്തേക്കു കയറി. എലീയായുടെ ശക്തിയും
ആത്മാവും എലീശായുടെ മേൽ ഇറങ്ങിവന്നു.

പിന്നേ എലീശാ ഇസ്രയേല്യർ സ്വൎണ്ണംകൊണ്ടു
ള്ള കാളയെ പൂജിക്കുന്ന ബേഥേൽ എന്ന സ്ഥല
ത്തേക്കു പോകുമ്പോൾ ബാല്യക്കാർ എതിരേറ്റു അ
വനെ കളിയാക്കി: "മൊട്ടത്തലയാ, കയറി വാ"
എന്നു വിളിച്ചു. അതുകൊണ്ടു അവൻ അവരെ
യഹോവനാമത്തിൽ ശപിച്ചാറെ കാട്ടിൽനിന്നു രണ്ടു
കരടികൾ പാഞ്ഞു വന്നു ആ പരിഹാസികളായ
൪൨ പേരെയും കീറിക്കളകയും ചെയ്തു.

2. അനന്തരം എലീശാ ഒരു സ്ഥലത്തു വന്നു
ഒരു ദീൎഘദൎശിയുടെ വിധവ അവനെ കണ്ടപ്പോൾ:
"എന്റെ ഭൎത്താവു മരിച്ചു പോയി, ഇപ്പോൾ കട

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/186&oldid=197117" എന്ന താളിൽനിന്ന് ശേഖരിച്ചത്