താൾ:GaXXXIV6-1.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 152 —

2. പിന്നേ ദാവീദ് ഫലിഷ്ട്യരെ വിട്ടു തന്റെ ആ
ളുകളോടു കൂടെ സ്വരാജ്യത്തിൽ മടങ്ങി ഹെബ്രോ
നിൽ വന്നു പാൎത്തു. യഹൂദമൂപ്പന്മാർ അവിടേ
വന്നുകൂടി അവനെ അഭിഷേകം കഴിച്ചു രാജാവാക്കി.
അബ്നേർ എന്ന സേനാപതിയോ ശൌലിന്റെ പു
ത്രനായ ഇഷ്ബോശേത്തിനെ ഇസ്രയേലിന്മേൽ രാ
ജാവാക്കി വാഴിച്ചു. ഇവൻ ആറു വൎഷം വാണു രാജ
വേലെക്കു പോരാത്തവൻ എന്നു കണ്ടതുകൊണ്ടു ജന
ങ്ങൾ മുഷിഞ്ഞു, രണ്ടാൾ ചെന്നു അവനെ കൊന്നു
കളഞ്ഞു; അതിന്റെ ശേഷം ദാവീദ് എല്ലാ ഇസ്ര
യേലിന്മേലും രാജാവായി തീൎന്നു.

3. പിന്നേ ദാവീദ് യെബൂസ്യരോടു യുദ്ധം ചെയ്തു
യെരുശലേം എന്ന പട്ടണത്തെയും സിയോൻ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/156&oldid=197087" എന്ന താളിൽനിന്ന് ശേഖരിച്ചത്