താൾ:GaXXXIV6-1.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 145 —

യും കൊന്നു" എന്നു പാടി. അതു ശൌൽ കേട്ടു
കോപിച്ചു : "ഇനി രാജ്യം അല്ലാതെ ഇവന്നു കിട്ടു
വാൻ എന്തുള്ളൂ?" എന്നു ചൊല്ലി ദാവീദിനോടു അ
സൂയ ഭാവിച്ചുതുടങ്ങി.

രാജാവിന്നു ഭ്രമത പിടിച്ച ഒരു നാൾ ദാവീദ്
അവന്റെ മുമ്പാകെ വീണവായിച്ചുകൊണ്ടിരിക്കു
മ്പോൾ ശൌൽ കുന്തം എടുത്തു അവന്റെ നേരേ
ചാടി; എങ്കിലും അവൻ തെറ്റി വേഗത്തിൽ മാറി
ക്കളഞ്ഞു.

എന്നാൽ ദാവീദിനെ അവന്റെ വീട്ടിൽവെച്ചു
കൊല്ലുവാൻ ശൌൽ പടയാളികളെ കല്പിച്ചയച്ചു
വാതില്ക്കൽ കാവൽനിൎത്തിയപ്പോൾ രാജപുത്രിയായ


13

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/149&oldid=197080" എന്ന താളിൽനിന്ന് ശേഖരിച്ചത്