താൾ:GaXXXIV6-1.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 144 —

വേദോക്തം.

യഹോവ എന്റെ വെളിച്ചവും രക്ഷയും തന്നെ. ഞാൻ ആരെ
ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ശരണം, ഞാൻ ആരെ
പേടിക്കും? സങ്കീ. ൨൭, ൧.

൩൭. ദാവീദിന്നു നേരിട്ട ഉപദ്രവങ്ങൾ.
(൧. ശമു. ൧൮- ൨൪. ൨൬.)

1. ദാവീദ് കോവിലകത്തിൽ അല്പകാലം മാത്ര
മേ സുഖമായി പാൎത്തുള്ളു. ഇസ്രയേല്യർ ജയഘോ
ഷത്തോടേ ഫലിഷ്ട്യരോടുള്ള യുദ്ധത്തിൽനിന്നു മട
ങ്ങി വന്നപ്പോൾ സ്ത്രീകളും കൂടെ ചേൎന്നു നൃത്തമാടി
"ശൌൽ ആയിരത്തെയും ദാവീദ് പതിനായിരത്തെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/148&oldid=197079" എന്ന താളിൽനിന്ന് ശേഖരിച്ചത്