താൾ:GaXXXIV6-1.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 139 —

ഘോഷവും കൂടാതെ യഹോവ തെരിഞ്ഞെടുത്തവനെ
അഭിഷേകം ചെയ്വാൻ ഭാവിച്ചു.

ഇശ്ശായി ഏഴു പുത്രന്മാരെ വരുത്തി കാണിച്ച
പ്പോൾ ശമുവേൽ എല്ലാവരിലും പ്രസാദിച്ചെങ്കിലും:
"യഹോവ നിയമിച്ചവൻ ഇവരിൽ ഇല്ല; മനുഷ്യൻ
പുറമെയുള്ളതു കാണുന്നു, യഹോവ ഹൃദയത്തെ
നോക്കുന്നു" എന്നു ദൈവം പറഞ്ഞു.

അതുകൊണ്ടു ശമുവേൽ ഇശ്ശായിയോടു: കുട്ടി
കൾ എല്ലാവരുമായോ"? എന്നു ചോദിച്ചു. അതി
ന്നു ഇശ്ശായി: "ഇനി ഇളയവൻ ഉണ്ടു; അവൻ ആടു
കളെ മേയ്പാൻ പോയിരിക്കുന്നു" എന്നു പറഞ്ഞു.
ആ മകന്റെ പേർ ദാവീദ് എന്നായിരുന്നു. പിന്നെ
ശമുവേൽ അവനെ വിളിപ്പാൻ പറഞ്ഞയച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/143&oldid=197074" എന്ന താളിൽനിന്ന് ശേഖരിച്ചത്