താൾ:GaXXXIV6-1.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 127 --

നയോമി ബെത്ത്ലഹേമിൽ എത്തിയപ്പോൾ ജന
ങ്ങൾ വന്നു കൂടി: " ഇവൾ നയോമി തന്നെയോ? എ
ന്നു തമ്മിൽ തമ്മിൽ പറഞ്ഞാറെ അവൾ: "എന്നെ
നയോമി (സുന്ദരി) എന്നല്ല, മാറ (ഖേദിനി) എന്നു
തന്നേ വിളിക്കേണം; സമ്പത്തോടുകൂടെ ഞാൻ പുറ
പ്പെട്ടുപോയി ഒന്നും ഇല്ലാത്തവളായി ദൈവം എന്നെ
തിരിച്ചുവരുത്തി" എന്നു പറഞ്ഞു.

പിന്നെ കൊയ്ത്തു കാലത്തു രൂഥ് വയലിൽ കാലാ
പെറുക്കുവാൻ പോയി. ദേവകരുണയാൽ എ
ലിമേലെക്കിന്റെ വംശക്കാരനായ ബോവസിന്റെ
വയലിൽ ചെന്നു പെറുക്കുവാൻ ഇടയായി.

ബോവസ് അവളുടെ അടക്കവും ഉത്സാഹവും
കണ്ടു സന്തോഷിച്ചു; അവൾ ആരാകുന്നു എന്നു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/131&oldid=197062" എന്ന താളിൽനിന്ന് ശേഖരിച്ചത്