താൾ:GaXXXIV6-1.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 114 --

ക്കന്മാരും തോറ്റുപോകുംവരെ നായകനായ യോശു
വയെക്കൊണ്ടു അവരെ നടത്തി അവന്റെ പ്രവൃ
ത്തിയെ സാധിപ്പിച്ചു. അയലൂൻതാഴ്വരയിൽ
പട തീൎത്തു ശത്രുക്കൾ മുടിഞ്ഞു പോകുവോളം യോ
ശുവയുടെ കല്പനയാൽ അന്നു ആദിത്യചന്ദ്രന്മാർ
അസ്തമിക്കാതെ നിന്നു. അമോൎയ്യർ പടയിൽനിന്നു
ഓടിപ്പോയപ്പോൾ ദൈവം കല്മഴയെ പെയ്യിച്ചു അ
വരെ കൊന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/118&oldid=197048" എന്ന താളിൽനിന്ന് ശേഖരിച്ചത്