താൾ:GaXXXIV6-1.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 113 --

ഇങ്ങനെ ഏഴുദിവസം പട്ടണത്തെ വലം വെച്ചു.
ഏഴാം ദിവസം ആചാൎയ്യന്മാർ കാഹളങ്ങളെ ഊതി
യ ശേഷം യോശുവ: "ആൎത്തുകൊൾവിൻ, ദൈവം
ഈ പട്ടണം നമുക്കു തന്നിരിക്കുന്നു?" എന്നു ജന
ത്തോടു കല്പിച്ചു.

പുരോഹിതന്മാർ കാഹളം ഊതുകയും ജനങ്ങൾ
ആൎക്കക്കുയും ചെയ്തപ്പോൾ പട്ടണത്തിന്റെ മതിലു
കൾ ഇടിഞ്ഞു. വീണു. പുരുഷാരം എല്ലാം അക
ത്തു കടന്നു ജനങ്ങളെ വധിച്ചു ഭവനങ്ങളെ ചുട്ടുകള
കയും ചെയ്തു.

2. ഇപ്രകാരം ദൈവം ഇസ്രയേല്യൎക്കു തുണനി
ന്നു കനാൻദേശത്തിലെ എല്ലാ രാജാക്കന്മാരും പ്രഭു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/117&oldid=197047" എന്ന താളിൽനിന്ന് ശേഖരിച്ചത്