താൾ:GaXXXIV6-1.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 111 —

മരണസമയത്തു മോശെ ൧൨൦ വയസ്സുള്ളവനാ
യിരുന്നെങ്കിലും അവന്റെ കണ്ണു മങ്ങാതേയും ദേഹ
ബലം കുറയാതേയും ഇരുന്നു. ഇസ്രയേലിൽ അവ
നെപ്പോലെ മറെറാരു പ്രവാചകനും ഉണ്ടായിട്ടില്ല.

വേദോക്തം.

കൎത്താവേ, നീ തലമുറതലമുറയായിട്ടു ഞങ്ങൾക്കു ശരണമായിരി
ക്കുന്നു. ഞങ്ങളുടെ വാഴുനാളുകൾ എഴുപതു വൎഷം. വീൎയ്യങ്ങൾ
ഹേതുവായി എണ്പതാകിലും അതിന്റെ വമ്പു കഷ്ടവും മായയും അ
ത്രേ. വേഗത്തിൽ ഞങ്ങൾ പറന്നുപോകുന്നു. ജ്ഞാനഹൃദയം
കൊണ്ടുവരത്തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാൻ ഗ്രഹി
പ്പിക്കേണമേ! സങ്കീ. ൯൦, ൧. ൧൦. ൧൨.


10*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/115&oldid=197045" എന്ന താളിൽനിന്ന് ശേഖരിച്ചത്