താൾ:GaXXXIV6-1.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 106 --

തുക്കുക; കടിയേറ്റവർ അതിനെ നോക്കിയാൽ ജീവി
ക്കും" എന്നു കല്പിച്ച പ്രകാരം മോശെ അനുസരിച്ചു
ഒരു സൎപ്പത്തെ വാൎത്തു മരത്തിന്മേൽ തൂക്കിച്ചു; അതി
നെ നോക്കിയവർ എല്ലാവരും ജീവിക്കയും ചെയ്തു.

വേദോക്തം.

പിന്നേ മോശെ മരുഭൂമിയിൽ സൎപ്പത്തെ ഉയൎത്തിയപ്രകാരം
മനുഷ്യപുത്രനും തന്നിൽ വിശ്വസിക്കുന്ന ഒരുത്തനും നശിച്ചുപോകാ
തെ നിത്യജീവൻ ഉണ്ടാവാനായി ഉയൎത്തപ്പെടേണ്ടതാകുന്നു. യോ
ഹന്നാൻ ൩, ൧൪, ൧൫.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/110&oldid=197040" എന്ന താളിൽനിന്ന് ശേഖരിച്ചത്