താൾ:GaXXXIV6-1.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 104 --

യും വെറുത്തു: "നിങ്ങൾ തന്നേ ഇവൎക്കു നാശം
വരുത്തിയതു" എന്നു നിലവിളിച്ചപ്പോൾ യഹോവ
യിൽനിന്നു ഒരു ബാധ പുറപ്പെട്ടു; ൧൪, ൭൦൦ പേർ
മരിക്കയും ചെയ്തു.

2. അവർ കാദേശിൽ പാൎക്കുമ്പോൾ മോശെ
യുടെ സഹോദരിയായ മിൎയ്യാം മരിച്ചു. വെള്ളമില്ലാ
യ്കകൊണ്ടു ജനം മോശെ അഹറോൻ എന്നവരോടു
മത്സരിച്ചപ്പോൾ യഹോവ പ്രത്യക്ഷനായി; "ഈ
ജനസംഘമൊക്കയും കാണ്കെ നീ പാറയോടു കല്പിക്ക,
എന്നാൽ വെള്ളം ഒഴുകും" എന്നു പറഞ്ഞു. അപ്ര
കാരം മോശെയും അഹറോനും ജനത്തെ കൂട്ടിവരു
ത്തിയശേഷം മോശെ കൈ ഉയൎത്തി: "ഹേ കലഹ
ക്കാരേ, ഈ പാറയിൽനിന്നു നിങ്ങൾക്കു വെള്ളം പുറ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/108&oldid=197038" എന്ന താളിൽനിന്ന് ശേഖരിച്ചത്